രണ്ടായിരത്തിലധികം കഞ്ചാവ് മിഠായികളുമായി ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
ചേർത്തല: കഞ്ചാവ് മിഠായികളുമായി 2 യുപി സ്വദേശികൾ അറസ്റ്റിൽ. സ്കൂൾ കുട്ടികള ലക്ഷ്യം വച്ചായിരുന്നു വിൽപ്പന. ചേർത്തലയിൽ നടന്ന പരിശോധനയിൽ ഇത്തരത്തിൽ 2000 ത്തിലധികം കഞ്ചാവ് മിഠായികളാണ് പിടികൂടിയത്....
