തിരക്കുള്ള സമയത്ത് സാലിക് ടോള്‍ വര്‍ധിപ്പിക്കാന്‍ ദുബൈ
ദുബൈ: സാലിക് സംവിധാനം നിലവില്‍ വന്നതിനുശേഷം ആദ്യമായി തിരക്കുള്ള സമയത്ത് സാലിക് ടോള്‍ വര്‍ധിപ്പിക്കാന്‍ ദുബൈ ഒരുങ്ങുന്നു. നിലവിലെ നാലു ദിര്‍ഹത്തില്‍നിന്നും തിരക്കുള്ള അവസരത്തില്‍ ആറു ദിര്‍ഹമാക്കാനാണ്...
