രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതായി യു എ ഇ
അബുദാബി :രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതായി യു എ ഇ – ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. മുഹമ്മദ് റിനാഷ് അരംഗിലോട്ട്, മുരളീധരൻ പെരുംതട്ട വളപ്പിൽ എന്നിവരെയാണ്...
അബുദാബി :രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതായി യു എ ഇ – ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. മുഹമ്മദ് റിനാഷ് അരംഗിലോട്ട്, മുരളീധരൻ പെരുംതട്ട വളപ്പിൽ എന്നിവരെയാണ്...
ദുബായ് :ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്‌മിത്ത്. ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെസെമി ഫൈനലിൽ ഇന്ത്യയോട് പരാജയപ്പെട്ട് പുറത്തായതിന്...
ദുബായ് : ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കടന്നു. .ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയർത്തിയ 265...
ഷാർജ: മാർത്തോമ്മ യുവജനഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംഗീത സായാഹ്നം "സ്നേഹസ്പർശം 3" ശ്രദ്ധേയമായി. സംഗീത ആസ്വാദകരുടെ മനസ്സിൽ ഓർമ്മകൾ നിറച്ച ഈ സംഗീതവിരുന്ന് ഷാർജയിലെ സംഗീതപ്രേമികൾക്ക് വേറിട്ട...
ദുബായ്: 35 വർഷക്കാലമായി പ്രവാസ ലോകത്ത് സാമൂഹ്യ, മത, രാഷ്ട്രീയ, സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന മുട്ടം മുസ്ലിം ജമാഅത്ത് യു.എ.ഇ. വർക്കിംങ്ങ് പ്രസിഡണ്ട്, ഇന്ത്യൻ ഓവർസിസ്...
ദുബായ്: ചാമ്പ്യന്‍സ് ട്രോഫി 2025 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. 2017-ന് ശേഷം ആദ്യമായി നടക്കുന്ന ടൂർണമെന്‍റിനുള്ള സമ്മാനത്തുകയില്‍ വന്‍ വര്‍ധനവാണ് ഐസിസി വരുത്തിയിരിക്കുന്നത്. 2017-ലെ...
ദുബായ് : എല്ലാവരേയും ഒന്നായി കാണുകയും മറ്റുള്ളവരോട് സഹാനുഭൂതിയും കാരുണ്യവും പകരുന്നതിലൂടെയായിരിക്കണം നമ്മുടെ ദേശീയത പ്രകടിപ്പിക്കേണ്ടതെന്നു എഴുപത്തിയാറാമത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തിൻറെ ഭാഗമായി എസ്.എച് .ആർ....
ദുബായ്: 2024-ലെ ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഐസിസി. വെള്ളിയാഴ്ച പുറത്തിറക്കിയ പട്ടികയിൽ ഇന്ത്യയില്‍ നിന്നും ഒരൊറ്റ കളിക്കാരൻ പോലും ഇടം നേടിയില്ല. കഴിഞ്ഞ വര്‍ഷം രോഹിത് ശര്‍മയും...
എം. പി. പൊന്നാനി ഷാർജ: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷവും കുടുംബ സംഗമവും ഷാർജ നാഷണൽ പാർക്കിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് അഹമ്മദ്...
ന്യൂഡല്‍ഹി: ജോലിക്കും മറ്റാവശ്യങ്ങൾക്കുമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ പ്രവാസികള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നത്തിന് പരിഹാരമാകുന്നു. യുപിഐ സേവനം ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഇന്ത്യക്കാർക്ക് സഹായകമാകുന്ന പുതിയൊരു...