Saudi Arabia

പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് സൗദിയിൽ താഗത നിയമ ലംഘനം

ജിദ്ദ : പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 150 റിയാല്‍ പിഴ ലഭിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി....

സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തി

റിയാദ്: ശരീരങ്ങൾ തമ്മിൽ പരസ്പരം ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച സൗദി അറേബ്യയിലെ സയാമീസ് ഇരട്ടകളെ വിജയകരമായ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തി.റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിംഗ് അബ്ദുൽ...

സൗദിയിൽ യാത്രയ്ക്കിനി സ്ത്രീകൾക്ക് വനിതാ ഡ്രൈവര്‍മാരെ തിരഞ്ഞെടുക്കാം

ജിദ്ദ: യാത്രാസേവന രംഗത്ത് പുതിയൊരു സംവിധാനവുമായാണ് ഊബർ സൗദി അറേബ്യയില്‍ ഒരു പുതിയ അവതരണം മുന്നോട്ടു വച്ചിരിക്കുന്നത്. വനിതാ യാത്രക്കാർക്ക് വനിതാ ഡ്രൈവർമാരുമായി പരസ്പരം ബന്ധപ്പെടുവാനുള്ള സംവിധാനമാണ്...

സൗദി രാജാവിന്റെ മകൾ ബസ്സ രാജകുമാരി അന്തരിച്ചു

റിയാദ്: സൗദി രാജാവിന്റെ പുത്രി ബസ്സ രാജകുമാരി അന്തരിച്ചതായി സൗദി റോയൽ കോർട്ടാണ്  അറിയിച്ചത്. നാളെ വൈകിട്ട് അസർ നമസ്കാരത്തിന് ശേഷം റിയാദ് ഇമാം തുർക്കി ബിൻ...

പെരിന്തൽമണ്ണ സ്വദേശി സൗദിയിൽ മരിച്ചു

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് പെരിന്തൽമണ്ണ ആലിപറമ്പ് പഞ്ചായത്തിലെ കളത്തിൽ കുണ്ട് സ്വദേശി പൊട്ടതൊടി മുഹമ്മദലി ജിദ്ദയിൽ മരിച്ചു. 49വയസ്സായിരുന്നു. ഫൈസലിയയിൽ താമസിക്കുന്ന ഇദ്ദേഹത്തെ അസ്വസ്ഥയെത്തുടർന്ന് അൽ സഹ്റ ആശുപത്രിയിൽ...

23 വർഷത്തെ`ആടുജീവിതം’, ഒടുവിൽ പ്രവാസി മലയാളി നാടണഞ്ഞു

റിയാദ്: കൊല്ലം സ്വദേശിയായ ബാബു സൗദി മരുഭൂമിയിലെ വിജനപ്രദേശത്ത് തള്ളിനീക്കിയത് നീണ്ട 23 വർഷങ്ങൾ.മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടാണ് ബാബുവും സൗദിയിൽ എത്തിയത്. പക്ഷേ കിട്ടിയത് നരകജീവിതം....

കണ്ണൂർ വഴിയുള്ള ആദ്യ ഹജ്ജ് സംഘം ഇന്നെത്തും

കണ്ണൂർ :കണ്ണൂരിൽ നിന്നു പോയ ഹാജിമാരുടെ ആദ്യ സംഘം ഇന്ന് തിരിച്ചെത്തും. മട്ടന്നൂർ എമ്പാർക്കേഷൻ കേന്ദ്രം വഴി സർക്കാർ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരു...

പ്രവാസി ഇന്ത്യക്കാരൻ സൗദി അറേബ്യയിൽ മരിച്ചു

റിയാദ്: ബിഹാർ സിവാൻ സ്വദേശിയായ സലാമത്ത് ഹുസൈൻ ജുബൈലിൽ വച്ച് മരണപ്പെട്ടു . ഹൃദയാഘാതമാണ് മരണ കാരണം. ജുബൈലിലെ കോൺട്രാക്ടിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു മരിച്ച ഹുസൈൻ ....

പ്രവാസികൾക്ക് വീണ്ടും പണികിട്ടി

റിയാദ്: പലചരക്ക് കടകളിലെ പുകയില, ഈന്തപ്പഴം, മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിൽപ്പന സൗദി അറേബ്യ നിരോധിച്ചു . ചെറിയ പലചരക്ക് കടകൾക്കാണ് ഈ നിയമം ബാധകമാകുന്നത്...

സൗദിയിലെ പലചരക്ക് കടകളില്‍ പുകയില, മാംസം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ വില്‍പ്പനയ്ക്ക് നിരോധനം

ജിദ്ദ: ചില്ലറ വ്യാപാര മേഖലയെ പുന:ക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെ സൗദിയില്‍ പലചരക്ക് കടകളില്‍ പുകയില, മാംസം, ഈത്തപ്പഴം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ വില്‍ക്കുന്നത് നിരോധിച്ചു. എന്നാല്‍ ക്രമീകരണങ്ങള്‍...