ഇമ്രാന് ഖാന് ആശ്വാസം, ജയിലില് നിന്ന് ആശുപത്രിയിലേക്ക് മാറ്റണം : പാക് സുപ്രീം കോടതി
ഇസ്ലാമബാദ്: പാകിസ്ഥാന് മുന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ ജയിലില് നിന്ന് ആശുപത്രിയിലേക്ക് മാറ്റാന് സുപ്രീം കോടതി ഉത്തരവ്. തടവിലാക്കപ്പെട്ട ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ആശങ്കകള് തുടരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നടപടി. ഇമ്രാന് ആശുപത്രിയില് ചികിത്സയൊരുക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബവും പാര്ട്ടിയും നിരന്തരം ആവശ്യപ്പെട്ടിരുന്നു. തടവിലിരിക്കെ അദ്ദേഹത്തിന്റെ കാഴ്ച ശക്തി ഗണ്യമായി കുറഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകര് കോടതിയെ അറിയിച്ചിരുന്നു. 2022ല് അധികാരത്തില് നിന്ന് പുറത്താക്കപ്പെട്ടിതിന് പിന്നാലെ തനിക്കെതിരായ കേസുകള് രാഷ്ട്രീയ പ്രേരിതമാണെന്ന് 73കാരനായ ഇമ്രാന് അഭിപ്രായപ്പെട്ടിരുന്നു.

Finally found a place where the login process is actually seamless. No more endless loading screens. Great experience so far with jili356comlogin.
Finally found a platform that doesn’t lag during peak hours. The interface at ph68jllogin is super intuitive and easy to navigate.
I love how easy it is to navigate the site. It makes the whole experience much more enjoyable. Check out phkilig22login.
The graphics are stunning and the gameplay is very immersive. I spent hours here and didn’t even notice the time passing. I love inyyycasino so much.
Finally a site that feels fair and transparent. The user interface is clean and easy to navigate even for beginners. Big thanks to idbigobet.