‘ശോഭാ സുരേന്ദ്രൻ എംപിയാകും, മൂന്നാം മോദി സർക്കാർ, ലോകത്തിലെ മൂന്നാം ശക്തിയാകും; അമിത് ഷാ
ആലപ്പുഴ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ സർവേകളും പറയുന്നത് കേരളം മുഴുവൻ നരേന്ദ്ര...
