Kerala News വടകരയില്‍ രാത്രിൽ ഏറെ വൈകിയും പോളിംഗ്; പരാതിക്കൊരുങ്ങി യുഡിഎഫ് April 28, 2024 0 Post Views: 16 വടകരയിൽ രാത്രി വൈകിയും നീണ്ട പോളിങ്ങിൽ നടത്തിയതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങി യുഡിഎഫ്. യുഡിഎഫ് അനുകൂല ബൂത്തുകളിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം ബോധപൂർവം അട്ടിമറി നടത്താൻ ശ്രമിച്ചു എന്നാണ് യുഡിഫ് പരാതിയുടെ കാതൽ. Spread the love Continue Reading Previous കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു..Next ബിജെപിയിലേക്ക് പോയേക്കുമെന്ന് സൂചന നൽകി എസ് രാജേന്ദ്രൻ Related News Flash Story Kerala Latest News News മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടും September 28, 2026 0 Flash Story Kerala Latest News മൂന്ന് ആനകളെ മാറ്റിപ്പാർപ്പിക്കാൻ വനംവകുപ്പ് തീരുമാനം September 23, 2026 1 Flash Story Kerala Latest News വൈദ്യുതി പ്രതിസന്ധി: ആണവ നിലയം സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ September 22, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.