വയനാട്ടിൽ 5 ഇടങ്ങളിൽ വോടിംഗ് ആരംഭിക്കാൻ വൈകി
വയനാട്ടിൽ അഞ്ചിടത്ത് പോളിംഗ് വൈകി. വോട്ടിങ് യന്ത്രത്തിലെ തകരാറിനെതുടര്‍ന്നാണ് രാവിലെ പോളിംഗ് തടസ്സപ്പെട്ടത്.
വയനാട്ടിൽ അഞ്ചിടത്ത് പോളിംഗ് വൈകി. വോട്ടിങ് യന്ത്രത്തിലെ തകരാറിനെതുടര്‍ന്നാണ് രാവിലെ പോളിംഗ് തടസ്സപ്പെട്ടത്.
പാണക്കാട് സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലികുട്ടി എന്നിവർ പാണക്കാട് സി കെ എം എംൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. പൊന്നാനി - കോട്ടക്കൽ ആമപ്പാറ...
സംസ്ഥാനത്ത് ഇതുവരെ പോളിംഗ് 5.62% മണ്ഡലം തിരിച്ചുള്ള പോളിംഗ് വിവരങ്ങൾ; 1. തിരുവനന്തപുരം-5.59 2. ആറ്റിങ്ങല്‍ -6.24 3. കൊല്ലം -5.59 4. പത്തനംതിട്ട-5.98 5. മാവേലിക്കര...
പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കുന്നില്ലയെന്ന് റിപ്പോർട്ട്. മോക്ക് പോളിലാണ് തകരാർ കണ്ടെത്തിയത്. പുതിയ മെഷീൻ എത്തിക്കാൻ സജ്ജികരണമൊരുക്കി. സംഭവത്തെതുടര്‍ന്ന് ഈ ബൂത്തില്‍...
കർണാടകയിലും ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ബെംഗളുരു, മൈസുരു കർണാടക, തീരദേശ കർണാടക എന്നീ മേഖലകളിലെ 14 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.2.88 കോടി വോട്ടർമാരാണ് ആദ്യഘട്ട തെരഞ്ഞെടുപ്പിൽ...
സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് തുടങ്ങി വൈകീട്ട് 6 വരെ നീളും. രാവിലെ 5.30ഓടെ പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചു....
തിരുവനന്തപുരം: ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ വനിതകള്‍ക്കും അംഗപരിമിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും അന്ധര്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളില്‍ ക്രമീകരണം. 3, 4, 5, 8, 9, 10, 13,...
കൊച്ചി: ഇത്തവണത്തെ തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിലാണ് സർക്കാരിന്‍റെ വിശദീകരണം തേടിയത്. കേസ് രജിസ്റ്റർ ചെയ്തോ എന്നതിലും...
തിരുവനന്തപുരം: യുഎസ് കമ്പനിയായ സ്പ്രിങ്‌ളറുമായി സംസ്ഥാന സർക്കാർ നടത്തിയ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെയും കോടതിയെയും സമീപിക്കുമെന്ന് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷ്. രേഖകൾ കൈമാറുമെന്നും...
തിരുവനന്തപുരം: ഭരണഘടനാമൂല്യങ്ങൾ പരിരക്ഷിക്കുന്നതിനും ഭരണഘടനാ സ്ഥാപനങ്ങളുടെ അതിജീവനത്തിനും ജനങ്ങളുടെ സാഹോദര്യത്തിലധിഷ്ഠിതമായ ജീവിതത്തിനുതകുന്ന ഭരണസംവിധാനം രൂപപ്പെടുത്തുന്നതിനും വഴിവയ്ക്കുന്നതാകട്ടെ ഓരോ വോട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേഖലാപരമായ അസന്തുലിതാവസ്ഥ, വികസനകാര്യത്തിലെ വിവേചനം...