കണ്ടെയ്‌നര്‍ ലോറി റോഡ് മാറി ഓടി;നിർമാണത്തിലിരുന്ന അടിപ്പാതയ്ക്ക് മുകളിൽ കാബിൻ കുടുങ്ങി, അപകടം ഒഴിവായി
കരിവെള്ളൂര്‍ (കണ്ണൂര്‍): കണ്ടെയ്‌നര്‍ ലോറി റോഡ് മാറി ഓടി. അടിപ്പാതയുടെ മുകളില്‍ കാബിന്‍ കുടുങ്ങിയതുകൊണ്ട് വന്‍ അപകടം ഒഴിവായി. ദേശീയ പാതയില്‍ കരിവെള്ളൂര്‍ ബസാറില്‍ വ്യാഴാഴ്ച രാത്രിയാണ്...
