ആഗ്രയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ഓടുന്ന കാറിലിട്ട് ബലാത്സംഗം ചെയ്തതായി പരാതി
ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ഓടുന്ന കാറിലിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ആഗ്രയിലെ എന്‍ജിനീയറിങ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനിയെയാണ് സീനിയര്‍ വിദ്യാര്‍ഥി കാറിലിട്ട് ബലാത്സംഗംചെയ്തത്. പീഡനത്തിന്...
