15 ദിവസത്തിനുള്ളില്‍ വിചാരണ, അതിവേഗ കോടതി; കര്‍ശന നിയമം വേണമെന്ന് പ്രധാനമന്ത്രിയോട് മമത
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ ഉടനടി നടപടി വേണമെന്നും അതിനായി കര്‍ശനമായ കേന്ദ്ര നിയമനിര്‍മ്മാണം ആവശ്യമാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇക്കാര്യം ആവശ്യപ്പെട്ട് മമത...
