News

ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് പതിനാലുകാരിയെ പലതവണ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

മും​ബൈ : ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നെ പൊലീസ് അ​റ​സ്റ്റ് ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​ർ ജി​ല്ല​യി​ലെ ന​ല​സോ​പാ​ര​യി​ലാ​ണ് സം​ഭ​വം. വിദ്യാർത്ഥിയെ പീഡിപ്പിച്ച അ​മി​ത്...

മേഡ് ഇൻ ഇന്ത്യ പിക്‌സൽ ഫോണുകൾ തയ്യാർ ഗൂഗിൾ

ഇന്ത്യയില്‍ പിക്‌സല്‍ ഫോണുകളുടെ ഉത്പാദനം ആരംഭിച്ചതായി ഗൂഗിളിന്റെ പ്രഖ്യാപനം. പുതിയ പിക്‌സല്‍ 9 ഫോണുകള്‍ അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് കമ്പനിയുടെ പ്രഖ്യാപനം. പിക്‌സല്‍ 8 ഫോണുകള്‍ മാത്രമാണ് ഇന്ത്യയില്‍...

കാലുകൾ ബൈക്കിൽ കെട്ടി യുവതിയെ ഗ്രാമത്തിലൂടെ വലിച്ചിഴച്ചു; ഭർത്താവ് അറസ്റ്റിൽ

ജയ്പുര്‍: യുവതിയെ ക്രൂരമായി മര്‍ദിക്കുകയും കാലുകള്‍ ബൈക്കില്‍ കെട്ടി ഗ്രാമത്തിലൂടെ വലിച്ചിഴക്കുകയും ചെയ്ത്‌ ഭര്‍ത്താവ്. രാജസ്ഥാനിലെ നഗൗര്‍ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ...

‘മീശ’യിലൂടെയാണ് കതിർ മോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്

പരിയേറും പെരുമാൾ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവനടൻ കതിർ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. ‘വികൃതി’ എന്ന ചിത്രത്തിന് ശേഷം എംസി ജോസഫ് സംവിധാനം ചെയ്യുന്ന ‘മീശ’യിലൂടെയാണ്...

നിക്ഷേപ തട്ടിപ്പ്; തൃശൂരിൽ കെപിസിസി സെക്രട്ടറി കസ്റ്റഡിയിൽ

തൃശൂർ : നിക്ഷേപത്തട്ടിപ്പു കേസിൽ കെപിസിസി സെക്രട്ടറി കസ്റ്റഡിയിൽ. ഹീവാൻസ് നിധി ലിമിറ്റഡ് എംഡിയായ സി.എസ്.ശ്രീനിവാസൻ ആണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. സ്ഥാപനത്തിന്റെ ചെയർമാനായ വ്യവസായി ടി.എ.സുന്ദർ മേനോനെ...

പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു

ന്യൂഡൽഹി:പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു. വ്യാജ പരസ്യങ്ങളില്‍ താക്കീത് നല്‍കിയാണ് സുപ്രീം കോടതിയുടെ നടപടി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ മാപ്പപേക്ഷ സുപ്രീം കോടതി...

വന്ദേഭാരത് ട്രെയിനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യാത്രചെയ്യുന്ന പണം തിരികെ നൽകാനൊരുങ്ങി ഗുജറാത്ത്

ഗാന്ധിനഗര്‍: ഗുജറാത്തില്‍ വന്ദേഭാരത് ട്രെയിനില്‍ യാത്രചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണം തിരികെ കിട്ടും. വന്ദേഭാരതില്‍ യാത്രചെയ്ത ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സെഷന്‍ (എല്‍.ടി.സി) ആനുകൂല്യം ലഭിക്കുമെന്ന് മുഖ്യമന്ത്രി...

അജന്ത ഗുഹകള്‍ റെയില്‍മാര്‍ഗം പദ്ധതി

യുനെസ്‌കോ ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയ മഹാരാഷ്ട്രയിലെ അജന്ത ഗുഹകള്‍ റെയില്‍മാര്‍ഗം ബന്ധിപ്പിക്കുന്നു. കേന്ദ്ര റെയില്‍വേമന്ത്രാലയവും മഹാരാഷ്ട്ര സര്‍ക്കാരും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ചെലവ് 7106 കോടി രൂപയാണെന്ന്...

ആറ് പുതിയ ഇനം സുഗന്ധവ്യഞ്ജനങ്ങൾ

കോഴിക്കോട്: കാർഷികമേഖലയ്ക്ക് മുതൽക്കൂട്ടായി ആറ് പുതിയ ഇനം സുഗന്ധവ്യഞ്ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. രണ്ടിനം ഏലം, ജാതി, പെരിഞ്ചീരകം, മാങ്ങ ഇഞ്ചി, അജ്വെയ്ൻ തുടങ്ങിയവയാണ് പുതിയ ഇനങ്ങൾ....

‘അമ്മ’ കോംപ്ലക്സ് ഹാളിൽ നൃത്ത ശില്പശാല സംഘടിപ്പിച്ച;മുഖ്യാതിഥിയായി മമ്മൂട്ടി

അമ്മ' കോംപ്ലക്സ് ഹാളിൽ സംഘടിപ്പിച്ച രണ്ടുദിവസത്തെ നൃത്ത ശില്പശാലയുടെ സമാപന ചടങ്ങിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. നടനും സംവിധായകനുമായ ബേസിൽ ജോസഫ് ചടങ്ങിൽ സന്നിഹിതനായിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്ക്...