കണ്ടെത്തലുമായി ജ്യോതിശാസ്ത്രജ്ഞർ 6000 വർഷം മുമ്പ് നടന്ന സൂര്യഗ്രഹണത്തെ കുറിച്ച് ഋഗ്വേദത്തിലുണ്ട്;
സൂര്യഗ്രഹണം മനുഷ്യനെ സംബന്ധിച്ച് ഒരു അത്ഭുതക്കാഴ്ചയാണ്. ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ടെങ്കിലും സൂര്യഗ്രഹണം എന്താണെന്നതിന്റെ ശാസ്ത്രീയ വിശദീകരണം ഇന്ന് എല്ലാവര്‍ക്കും അറിയാം. ഒട്ടേറെ പഠനങ്ങള്‍...
