ഈ പാസ്‌പോർട്ടുകൾ ഏറ്റവും ദുർബലം; വിസയില്ലാതെ അയൽരാജ്യങ്ങളിൽ പോലും പോകാനാവില്ല
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഏതാണെന്ന കണക്കെടുപ്പ് മിക്കവാറും വര്‍ഷങ്ങളില്‍ നടക്കാറുണ്ട്. മൊബിലിറ്റി സ്‌കോറാണ് പാസ്‌പോര്‍ട്ടുകളുടെ ശക്തിതെളിയിക്കുന്നതില്‍ നിര്‍ണായകമാവാറുള്ളത്. ഒരു രാജ്യത്തിന്റെ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെയും ഓണ്‍...
