സുനിതയും വിൽമോറും ഇനി 8 മാസത്തിനുശേഷമെത്തും: ലക്ഷ്യമിട്ടത് 8 ദിവസയാത്ര; സ്റ്റാർലൈനർ തനിച്ച് തിരിച്ചെത്തി
വാഷിങ്ടൻ∙ സുനിതാ വില്യംസും ബുച്ച് വിൽമോറുമായി ബഹിരാകാശത്തേക്കുപോയ ബോയിങ് സ്റ്റാർലൈനർ ഇരുവരുമില്ലാതെ ഭൂമിയിൽ മടങ്ങിയെത്തി. ഇന്ത്യൻ സമയം രാവിലെ 9.30നായിരുന്നു പേടകം ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ്...
