News

മനസ്സിലയോ ഗാനത്തിൽ മലേഷ്യ വാസുദേവൻ്റെ ശബ്ദം പുനഃസൃഷ്ടിച്ചു; ഗായകൻ മരിച്ചിട്ട് 13 വർഷം,

  രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയ്യനിലെ 'മനസ്സിലായോ' എന്ന പാട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമാകുമ്പോൾ കണ്ണു നിറയുന്ന ഒരാളുണ്ട്. ഗായകൻ മലേഷ്യ വാസുദേവന്റെ മകൻ യുഗേന്ദ്രൻ. 27...

ജയം രവിക്കെതിരെ ആർതി; എന്റെ അറിവോ സമ്മതോ ഇല്ലാതെയാണ് ഈ വിവാഹമോചനം

  ജയം രവിയുടെ വിവാഹമോചന പ്രഖ്യാപനം തന്റെ അറിവോ സമ്മതമോ ഇല്ലാതെയെന്ന് ഭാര്യ ആര്‍തി രവി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ജയം രവിയുടെ പ്രഖ്യാപനത്തെക്കുറിച്ചുള്ള വിശദമായ പ്രസ്താവന...

യുഎഇയുടെ ഹൃദയം കവർന്ന മാന്ത്രിക ശബ്ദം: ശശികുമാർ രത്‌നഗിരിയുടെ വേർപാടിൽ ദു:ഖം രേഖപ്പെടുത്തി പ്രവാസി മലയാളികൾ

ദുബായ്∙ അടുത്തകാലത്തായി നമ്മോട് വിടപറഞ്ഞത് യുഎഇയിലെ മാധ്യമരംഗത്ത് പ്രവർത്തിച്ചിരുന്ന നാല് മലയാളികള്‍. ആരോഗ്യപ്രശ്നങ്ങളാൽ നാട്ടിലേക്ക് മടങ്ങിയ ഇവരിൽ, വിവിധ മാധ്യമങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്യാമറാമാൻ സുനു കാനാട്ടിന്‍റേതാണ് ആദ്യ...

ഊർജ-കാര്യക്ഷമമായ എയർ കണ്ടീഷണറുകളിലേക്കുള്ള പരിവർത്തനത്തെ സൗദി അറേബ്യ പ്രോത്സാഹിപ്പിക്കുന്നു

  റിയാദ്∙ പഴയ തരം വിൻഡോ എസികൾക്ക് വിട നൽകി ഊർജ്ജക്ഷമതയുള്ള പുത്തൻ തലമുറ എസികളിലേക്ക് മാറുകയാണ് സൗദി. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടി. സൗദി...

യുഎഇയിലെ പൊതുമാപ്പ് ആഴ്ചയിൽ 20,000 ഗുണഭോക്താക്കളെ ആകർഷിക്കുന്നു

അബുദാബി ∙ യുഎഇയിൽ ഒരാഴ്ചയ്ക്കിടെ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവർ 20,000 കടന്നു. ഇതിൽ ദുബായ് എമിറേറ്റിലാണ് കൂടുതൽ അപേക്ഷ (19,784) ലഭിച്ചത്. ആദ്യദിവസം തന്നെ ദുബായ് പൊതുമാപ്പ് കേന്ദ്രത്തിലേക്ക്...

ആലപ്പുഴോത്സവം സീസൺ 4 സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു ആലപ്പുഴ ജില്ലാ പ്രവാസി സമാജം (AJPS)

Reg. No: ALP/TC/93/2024 2024 സെപ്റ്റംബർ 15 തിരുവോണനാളിൽ ഞായറാഴ്ച ഷാർജ സഫാരി മാളിൽ വച്ച് നടക്കുന്ന ആലപ്പുഴോത്സവം സീസൺ 4 വിജയത്തിനായിഖുസൈസിൽ അൽസാജ് റസ്റ്റോറന്റിൽ കൂടിയ...

പ്രതീക്ഷ ഫൗണ്ടേഷൻ രജത ജൂബിലി ആഘോഷം – മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണൻ മുഖ്യാതിഥി, നടൻ ശങ്കർ പങ്കെടുക്കും .

ബിജെപി നേതാവ് പികെ കൃഷ്ണദാസും പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെബി ഉത്തംകുമാറും മഹാരാഷ്ട ഗവർണറെ സന്ദർശിച്ചപ്പോൾ . വസായ് : വസായ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ സാമൂഹ്യ...

ഓണ സ്‌മൃതിയുമായി, മുംബൈയിൽ മെഗാ പൂക്കളങ്ങൾ ഒരുങ്ങുന്നു …

മുരളീദാസ് പെരളശ്ശേരി മുംബൈ : തിരുവോണ നാളിൽ മലയാളത്തിൻ്റെ ഐതിഹ്യ മഹിമയും സുഗന്ധവും മഹാനഗരത്തിലേയ്ക്കും വ്യാപിപ്പിച്ചുകൊണ്ടുള്ള മെഗാപൂക്കളങ്ങൾ ഒരുക്കുന്നതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ മുംബൈയിലെ വിവിധ മലയാളി കൂട്ടായ്മകളിൽ നടന്നുവരുന്നു...

ദമ്പതികൾ വാടകയ്ക്ക് താമസിച്ച വീടിനടുത്ത് പരിശോധന; കാണാതായ വയോധികയെ കൊന്നു കുഴിച്ചിട്ടെന്ന് സംശയം

  ആലപ്പുഴ∙ മാരാരിക്കുളം കോർത്തുശേരി ക്ഷേത്രത്തിനു സമീപത്തു വീടിനോടു ചേർന്നു മൃതദേഹം കുഴിച്ചിട്ട നിലയിൽ. പൊലീസ് കുഴിയെടുത്ത് പരിശോധിക്കുന്നു. എറണാകുളം കനയന്നൂർ ഹാർമണി ഹോംസ് ചക്കാല മഠത്തിൽ...

ഒരു മണിക്കൂർ യാത്ര, 15 ദിർഹം ചെലവ്, പ്രവാസലോകത്തിന്റെയും സ്വപ്നക്കുതിപ്പ്; ദുബായ് മെട്രോ

ദുബായ് ∙ കഴിഞ്ഞ 11 വർഷമായി മെട്രോയിലെ സഥിരംയാത്രക്കാരിയാണ്. അൽ നഹ്ദയിലെ വീട്ടിൽ നിന്ന് ഇന്റർനെറ്റ് സിറ്റി സ്റ്റേഷനിലേക്ക് ഒരു മണിക്കൂറാണ് യാത്ര. ആദ്യ വർഷങ്ങളിലൊക്കെ ഞാനും...