News

റെയില്‍വേ സ്റ്റേഷനുകളിലും ട്രാക്കുകളിലും വെച്ച് ഇനി റീല്‍സെടുത്താല്‍ ആയിരം രൂപ പിഴ

പാലക്കാട്:  റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ ട്രാക്കുകളിലും വെച്ച് ഇനി റീല്‍സെടുത്താല്‍ ആയിരം രൂപ പിഴ . ട്രെയിനുകള്‍, ട്രാക്കുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് റീല്‍സെടുക്കുന്നതിനിടെ നിരവധി...

കേരളത്തിലെ ദേശീയപാതകളുടെ തകർച്ച: 5 വർഷമായി ശാസ്ത്രീയ പഠനം നടത്തിയിട്ടില്ലാ എന്ന് ഗഡ്‌കരി

ന്യുഡൽഹി : കേരളത്തിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതകളുടെ ശോചനീയ അവസ്ഥയുടെ കാരണങ്ങൾ സംബന്ധിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ശാസ്ത്രീയമായോ സാങ്കേതികമായോ പഠനം നടത്തിയിട്ടില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ...

കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ജാമ്യം: വിധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി∙ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ജാമ്യം നൽകിയ വിധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ തൂഗുദീപയ്ക്ക് ജാമ്യം നൽകിയ കർണാടക...

ധർമസ്ഥല ശവസംസ്ക്കാര കേസ് : പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഡിസിപി സൗമ്യലത പിന്മാറി

ബാംഗ്ലൂർ: ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ കർണാടക സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഡിസിപി സൗമ്യലത IPS പിന്മാറി. പിന്മാറിയതായി...

ചൈന ഓപ്പൺ പ്രീ ക്വാർട്ടറിൽ നിന്നും പിവി സിന്ധു പുറത്തായി :17കാരി ഉന്നതി ഹൂഡയോട് പൊരുതിത്തോറ്റു

ചാങ്‌ഷൗ :ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റിൽ രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പിവി സിന്ധു പുറത്തായി. പ്രീ ക്വാർട്ടറിൽ ഇന്ത്യയുടെ 17 കാരിയായ ഉന്നതി ഹൂഡയാണ് താരത്തെ...

പെട്രോളൊഴിച്ചു ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: പെട്രോളൊഴിച്ചു ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒളിവിൽ പോയ ആളെ പോലീസ് പിടിക്കൂടി.കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശിയായ സി കെ നൗഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ...

പത്താ൦ ക്ലാസ്സുകാരി വീട്ടിൽ പ്രസവിച്ചു . പരാതിയിൽ പോക്സോകേസ്

കാസർഗോട് :  വീട്ടിൽ പ്രസവിച്ച പത്താ൦ ക്ലാസ്സുകാരിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. തുടർന്ന്   വിവരം ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചതോടെ മാതാവിൻ്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് പോക്സോ...

റഷ്യന്‍ വിമാനം തീപിടിച്ച് തകര്‍ന്നു വീണു; 50 മരണ0.

മോസ്‌കോ: റഷ്യന്‍ വിമാനം തീപിടിച്ച് ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നുവീണു. കുട്ടികളും ജീവനക്കാരും അടക്കം 50 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സൈബീരിയ കേന്ദ്രീകരിച്ചുള്ള അങ്കാറ എയര്‍ലൈന്‍സിന്റെ വിമാനം ചൈനീസ്...

MBBS പ്രവേശനം; ആദ്യഘട്ട കണക്കുകള്‍ പുറത്ത് വിട്ട് MCC

ന്യുഡൽഹി  : എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനായുള്ള നീറ്റ് യുജി 2025 കൗൺസിലിംഗിന്റെ ആദ്യ റൗണ്ട് സീറ്റ് മാട്രിക്സ് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (എംസിസി) പുറത്തിറക്കി. ഇന്ത്യയിലുടനീളമുള്ള വിവിധ...

“വിഎസ് -ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത നേതാവ് ” : ഷമ്മി തിലകൻ

അന്തരിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അനുസ്‌മരിച്ച് നടന്‍ ഷമ്മി തിലകന്‍. ജനഹൃദയങ്ങളിൽ വിഎസ് ആഴത്തിൽ പതിഞ്ഞ ഒരു മുദ്രയാണെന്നും അത് മായ്ക്കാൻ ഒരു കാലത്തിനും സാധിക്കില്ലെന്നും ഷമ്മി...