ആരോഗ്യത്തോടൊപ്പം രുചിയും; ‘അമൃതം കര്‍ക്കിടകം’ ഭക്ഷ്യമേളയ്ക്ക് തുടക്കമായി
കണ്ണൂർ :കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലുള്ള 'അമൃതം കര്‍ക്കിടകം' പരമ്പരാഗത ആരോഗ്യ ഭക്ഷ്യ മേള കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. കര്‍ക്കിടക...
