News

രാഹുൽ മാങ്കൂട്ടത്തിലും യു ആർ‌ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞടെുപ്പിൽ വിജയിച്ച യുഡഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കര ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട യു ആർ‌ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശങ്കരനാരായണൻ തമ്പി ഹാളിൽവെച്ച്...

തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് : ഒരു മരണം

കൊല്ലം: കൊല്ലം ആര്യങ്കാവിൽ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ...

12 കോടിയുടെ ഭാഗ്യം ആരെത്തേടിയെത്തും: പൂജാ ബമ്പർ നറുക്കെടുപ്പ് എന്ന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക്, ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം...

രാഹുലിനെയും പ്രിയങ്കയെയും അതിർത്തിയിൽ തടഞ്ഞേക്കും

ന്യൂഡൽഹി: സംഭലിലേക്ക് പോകാനൊരുങ്ങുന്ന രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ദില്ലി യുപി അതിർത്തിയിൽ വെച്ചുതന്നെ തടയാനൊരുങ്ങി പൊലീസ്. അതിർത്തികളിൽ കൂറ്റൻ ബാരിക്കേഡുകൾ വെച്ചും വൻ പൊലീസ് സന്നാഹത്തെ...

വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം: കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതി ചേർത്ത് എഫ്‌ഐആർ

ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആര്‍. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ...

മുന്‍ കാമുകനെയും സുഹൃത്തിനേയും തീയിട്ട് കൊന്നു: നടി നര്‍ഗീസ് ഫക്രിയുടെ സഹോദരി അറസ്റ്റില്‍

കഴിഞ്ഞ മാസം ന്യൂയോർക്കിലെ ക്യൂൻസിൽ വെച്ച് മുൻ കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിൽ ബോളിവുഡ് താരം നർഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അറസ്റ്റിലായതായി.ബോളിവുഡ് താരം നര്‍ഗീസ്...

മഴ ദുരിതം / മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം

  ചെന്നൈ: ചുഴലിക്കാറ്റിന് ശേഷമുണ്ടായ പ്രളയത്തിൽ വീട് നഷ്ട്ടപെട്ടവർക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് തമിഴ്‌നാട് സർക്കാർ .മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകും .നെൽകൃഷി...

യൂണിവേഴ്സിറ്റി കോളേജിലെ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് SFI യുടെ ക്രൂര മർദ്ദനം

  തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ക്രൂരമായ മർദ്ദനം . നാല് SFI പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കന്റോൺമെന്റ് പോലീസ് കേസെടുത്തു .അമൽ ,മിഥുൻ...

SNDP മുംബൈ -താനെ യൂണിയൻ സെക്രട്ടറിയുടെ സംഘടന വിരുദ്ധ പ്രവർത്തനം – നിയമനടപടിക്കൊരുങ്ങി ഒരു വിഭാഗം

മുംബൈ :ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യൂണിയൻ സെക്രട്ടറി സംഘടന വിരുദ്ധ പ്രവർത്തനം നടത്തുന്നതായി ഒരു വിഭാഗത്തിൻ്റെ ആരോപണം.   ജനാധിപത്യ സമ്പ്രദായത്തെ അട്ടിമറിച്ചുകൊണ്ട് അംഗങ്ങളുടെ...

ബാഡ്മിന്റൺ താരം പിവി സിന്ധു വിവാഹിതയാകുന്നു

  ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാ​ദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സ്ക്യൂട്ടീവ് ഡയറക്ടറുമായ വെങ്കടദത്ത സായ് ആണ് വരൻ....