News

വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്ന് ഉണ്ടാകും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. ഇതിന് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. യൂണിറ്റിന് പത്തു പൈസമുതല്‍...

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷണം: ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷയുടെ ഹര്‍ജിയില്‍...

അമേരിക്കയിൽ ഭൂചലനം: തീവ്രത 7.0

കാലിഫോർണിയ: അമേരിക്കയിലെ വടക്കൻ കാലിഫോർണിയ തീരത്ത് വൻഭൂചലനം. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്, ഒറിഗോൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിലെ നഗരമായ ഫെർണ്ടെയ്‌ലിന്‍റെ...

സിൽവർ ലൈൻ: റെയിൽവേയുമായുള്ള ചർച്ച പോസിറ്റീവ്: മുഖ്യമന്ത്രി

കൊച്ചി: കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ച പോസിറ്റീവായിരുന്നുവെന്ന്‌ കെ റെയിൽ എംഡി വി അജിത്‌കുമാർ. റെയിൽവേ...

കോഴിക്കോട് ബാലുശ്ശേരിയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

  കോഴിക്കോട്: ബാലുശ്ശേരി അറപ്പീടികയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം......വട്ടോളിബസാര്‍ കണിയാങ്കണ്ടി നവല്‍ കിഷോറാണ് (30) മരിച്ചത്. വീട്ടില്‍ നിന്നും ബാലുശ്ശേരിക്ക് പോവുകയായിരുന്നു യുവാവ്. അറപ്പീടികയിൽ പോക്കറ്റ്...

വരുമാനത്തിനായിബിഎംസി ഭൂമി പാട്ടത്തിന് കൊടുക്കുന്നു

  മുംബൈ: ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വരുമാനത്തിനായി അതിൻ്റെ മൂന്ന് പ്രധാന സൗത്ത് മുംബൈ പ്ലോട്ടുകൾ പാട്ടത്തിന് ടെൻഡർ ചെയ്തതോടെ, ലാർസൻ ആൻഡ് ടൂബ്രോ (എൽ...

ശിവജി പ്രതിമ തകർന്ന സംഭവം :പ്രതിമ സ്ഥാപിക്കുന്നതിന് മുമ്പ് പരിശോധന നടത്തിയിരുന്നോ എന്ന് ഹൈക്കോടതി

  മുംബൈ: ഓഗസ്റ്റിൽ തകർന്നു വീണ ഛത്രപതി ശിവജി മഹാരാജിൻ്റെ പ്രതിമ സ്ഥാപിക്കുന്നതിന് മുമ്പ് സിന്ധുദുർഗ് ജില്ലയിലെ മാൽവാനിലെ സ്ഥലത്ത് ഇന്ത്യൻ നാവികസേനയോ സംസ്ഥാന പൊതുമരാമത്ത് വകുപ്പോ...

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിമാരുടേയും സത്യപ്രതിജ്ഞാ ചടങ് നടന്നു.

മുംബൈ :മുംബൈ ആസാദ് മൈതാനത്തൊരുക്കിയ പ്രത്യേകവേദിയിൽ വെച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തു. സഖ്യകക്ഷികളായ ശിവസേന-എൻസിപിയുടെ എംഎൽഎ മാരായ ഏകനാഥ് ശിന്ദേയും...

ചാർക്കോപ്പ് ശ്രീഅയ്യപ്പ സേവാ സംഘം- അയ്യ പൂജാ മഹോത്സവം 2024

  കാന്തിവലി: ചാർക്കോപ്പ് ശ്രീ അയ്യപ്പ സേവാ സംഘത്തിന്റെ ഇരുപത്തിമൂന്നാം അയ്യപ്പ പൂജാ മഹോത്സവം ഡിസംബര്‍ 08 ന് , ഞായറാഴ്ച രാവിലെ 5.30 മുതല്‍ വൈകുന്നേരം...

ഇപ്റ്റ- മുംബൈ ചാപ്റ്ററിൻ്റെ ‘ഭാസ്കരസന്ധ്യ’ – നെരൂളിൽ

  നവി മുംബൈ: മലയാള തെളിമയും കേരള തനിമയും ചേർത്തു പിടിച്ച പ്രശസ്ത കവി പി. ഭാസ്കരൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടത്തുന്ന 'ഭാസ്കര സന്ധ്യ',  ഡിസം.7 ന് ,...