അതിതീവ്ര മഴ മുന്നറിയിപ്പ്: നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ. ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് ആണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ...
