News

പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ മത്സരം / വിജയികൾ :കണക്കൂർ ആർ സുരേഷ് കുമാർ &  മേഘനാദൻ

മുംബൈ : വസായ് പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സാഹിത്യ ശില്പശാലയായ എഴുത്തകം - 2025 ഡിസംബർ 8 ഞായറാഴ്ച വസായ് റോഡ് വെസ്റ്റിലെ ബി കെ എസ്...

സാക്ഷ്യം വഹിക്കാൻ 2000 ലഡ്‌കി- ബഹൻ / സ്ഥാനാരോഹണത്തിനായി ആസാദ് മൈതാനമൊരുങ്ങുന്നു

മുംബൈ: “മുഖ്യമന്ത്രി ഒരു സാങ്കേതിക പദവിയാണ്… ഞങ്ങൾക്ക് ഒരു സാങ്കേതിക ക്രമീകരണമാണ്… ഞങ്ങൾ എല്ലായ്പ്പോഴും ഒരുമിച്ച് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്, അത് തുടരും. മഹാരാഷ്ട്രയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ഞങ്ങൾ...

പൈലറ്റിൻ്റെ ആത്മഹത്യ – വലിയരീതിയിൽ പണം കാമുകൻ തട്ടിയെടുത്തതായി കുടുംബം

  മുംബൈ :ആത്മഹത്യ ചെയ്ത എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയുടെയും ആരോപണ വിധേയനായ കാമുകൻ ആദിത്യ രാകേഷ് പണ്ഡിറ്റിൻ്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ തമ്മിലുള്ള പരിശോധനയിൽ...

നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം

  പത്തനംതിട്ട: പരേതനായ എഡിഎം നവീൻബാബുവിൻ്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം അനുവദിച്ചു .തസ്തിക തീരുമാനം പിന്നീട് .നടപടി മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച്‌ .പത്തനംതിട്ട കളക്ട്രേറ്റിലേക്കാണ് മാറ്റം...

സിൽവർ ലൈൻ പദ്ധതിയിൽ കേരള സർക്കാറിന് തിരിച്ചടി / പരിശോധനയിൽ ന്യുനതകൾ കണ്ടെത്തി

    തിരുവനന്തപുരം/ ന്യുഡൽഹി : സിൽവർ ലൈൻ പദ്ധതിയിൽ കേരള സർക്കാറിന് തിരിച്ചടി.റെയിൽവേ മന്ത്രാലയത്തിന്റെ പരിശോധനയിൽ പരിശോധനയിൽ ന്യുനതകൾ കണ്ടെത്തിയതിനെ തുടർന്ന് ഡിപിആർ കേന്ദ്ര റെയിൽവേ...

ഡൽഹിയിൽ കൂട്ടകൊലപാതകം!കൊലയാളിയെ പോലീസ് തിരയുന്നു

  ന്യുഡൽഹി: ഒരു കുടുംബത്തിലെ മൂന്നുപേരെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ സൗത്ത് ഡൽഹിയിലെ നെബ് സരായ് ഭാഗത്താണ് ഒരു പെൺകുട്ടിയും മാതാപിതാക്കളും വസതിയിൽ...

BJP നിയമസഭാ കക്ഷി നേതാവായി ഫഡ്‌നാവിസിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു

മുംബൈ: ഭാരതീയ ജനതാ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി ദേവേന്ദ്ര  ഫഡ്‌നാവിസിനെ ഐകകണ്‌ഠേന തിരഞ്ഞെടുത്ത് , അദ്ദേഹത്തിന് മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയാകാനുള്ള വഴിയൊരുക്കി. സ്ഥാനാർത്ഥികളാരും മറ്റുപേരുകൾ നിർദ്ദേശിക്കാത്തതിനെ...

സുവർണ്ണ ക്ഷേത്രത്തിൽ , സുഖ്ബീർ ബാദലിനെ വെടിവെച്ച്‌ കൊലപ്പെടുത്താൻ ശ്രമം. ഒരാൾ അറസ്റ്റിൽ

  പാഞ്ചാബ് :അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിന് പുറത്ത് എസ്എഡി നേതാവ് സുഖ്ബീർ സിംഗ് ബാദലിനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. സുവർണ്ണ ക്ഷേത്രത്തിന് പുറത്ത്...

അഭിമന്യുവിൻ്റെ കൊലപാതകം: വിചാരണ ഇന്നാരംഭിക്കും

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിൻ്റെ കൊലപാതക കേസിലെ പ്രാരംഭ വിചാരണ നടപടികൾ ഇന്നാരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്....