KCS -പൻവേൽ സംഘടിപ്പിക്കുന്ന വടംവലി മത്സരം നാളെ
നവിമുംബൈ: ഓണാഘോഷത്തിൻ്റെ ഭാഗമായി 'കേരളീയ കൾച്ചറൽ സൊസൈറ്റി' പനവേൽ - റായ്ഗഡിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിമൂന്നാമത് പുരുഷ- വനിതാ വടംവലി മത്സരം നാളെ ഡിസംബർ 8 ന്,...
നവിമുംബൈ: ഓണാഘോഷത്തിൻ്റെ ഭാഗമായി 'കേരളീയ കൾച്ചറൽ സൊസൈറ്റി' പനവേൽ - റായ്ഗഡിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിമൂന്നാമത് പുരുഷ- വനിതാ വടംവലി മത്സരം നാളെ ഡിസംബർ 8 ന്,...
കൊച്ചി: സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഓഡിറ്റിങ്ങിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ലെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാനും...
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ട്വിസ്റ്റ്. സർക്കാർ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതിനെതിരെ വീണ്ടും പരാതി ലഭിച്ചു. ഈ...
കണ്ണൂര്‍ : കണ്ണൂര്‍ മുന്‍ എ ഡി എം കെ നവീന്‍ ബാബുവിന്റേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംശയാസ്പദമായ പരുക്കുകള്‍ ഒന്നും തന്നെ നവീന്‍ ബാബുവിന്റെ...
മുൻ കാമുകനെ കൊലപ്പെടുത്തിയ കേസിൽ ഗുണ്ടാ നേതാവായ യുവതി അറസ്റ്റിൽ. കാരൻ ജൂലിയത്ത് ഒഗീഡ റോഡ്രിഗസ് എന്ന യുവതിയെയാണ് കൊളംബിയൻ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകമടക്കം നിരവധി...
സഹപാഠികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയ സ്കൂൾ വിദ്യാർത്ഥിനി ജീവനൊടുക്കി. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് വെള്ളിയാഴ്ച്ച വീടിനുള്ളിൽവച്ച് ജീവനൊടുക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച്ച സ്കൂളിൽവച്ച് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്നും പ്രതികൾ...
വത്തിക്കാൻ: ഇന്ത്യൻ സഭാ ചരിത്രത്തിൽ ആദ്യമായി ഒരു വൈദികനെ നേരിട്ട് കർദിനാളാക്കുന്ന ചടങ്ങുകൾ ഇന്ന് വത്തിക്കാനിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 9ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ്...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പേജുകള്‍ ഒഴിവാക്കിയെന്ന പരാതിയില്‍ വിവരാവകാശ കമ്മീഷന്‍ നാളെ വിധി പറയും. കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ആണ് വിധി പറയുക....
ന്യൂഡൽഹി: സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കം. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന യോഗത്തിൽ മഹാരാഷ്ട്ര ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്യും. കേരളത്തിലെ...
കൊച്ചി: ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിവാദ വിഐപി ദര്‍ശനത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡും പൊലീസും വിശദീകരണം നല്‍കും. നടന്‍...