News

മണ്ണാർക്കാട് മധ്യവയസ്‌കൻ തീകൊളുത്തി മരി ച്ച നിലയിൽ

പാലക്കാട് : മണ്ണാർക്കാട് മധ്യവയസ്‌കനെ കരാകുറിശ്ശിയിൽ തീകൊളുത്തി മരി ച്ച നിലയിൽ കണ്ടെത്തി.എളമ്പലശ്ശേരി സ്വദേശി കുഞ്ഞാപ്പയാണ് മരണപ്പെട്ടത് .മരണകാരണം വ്യക്തമല്ല . പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.  

കോണ്ഗ്രസ്സ് ആസ്ഥാന മന്ദിരം- ‘ഇന്ദിര ഗാന്ധി ഭവൻ’-ഡൽഹിയിൽ ഉദ്‌ഘാടനം ചെയ്തു.

ന്യുഡൽഹി : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാജ്യ തലസ്ഥാനത്തെ പുതിയ ആസ്ഥാന മന്ദിരം 'ഇന്ദിരാ ഗാന്ധി ഭവൻ '- ൻ്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് , കോൺഗ്രസ്...

മോഹൻ ഭാഗവതിന്‍റെ പരാമർശം രാജ്യദ്രോഹം:രാഹുൽ ഗാന്ധി (VIDEO)

  ന്യുഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്‌ഘാടനത്തിന് ശേഷമാണ് ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതിന്‍റെ പരാമർശത്തിനെതിരെ  പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോഹൻ...

മനു ഭാക്കറിന്‍റെ ഒളിമ്പിക്‌സ്‌ മെഡലുകൾക്ക് നിറംമാറ്റം / മെഡലുകൾ മാറ്റി നല്‍കുമെന്ന് IOC

ന്യൂഡൽഹി: ഇന്ത്യയുടെ സ്റ്റാർ ഷൂട്ടർ മനു ഭാക്കറിന്‍റെ പാരീസ് ഒളിമ്പിക്‌സിലെ രണ്ട് വെങ്കല മെഡലുകൾക്ക് പകരം സമാനമായ മെഡലുകൾ നൽകിയേക്കും. താരം തന്‍റെ മെഡലുകൾ നശിച്ചുവെന്ന് പരാതിപ്പെട്ടിരുന്നു....

ആശാ ലോറന്‍സിന്റെ അപ്പീല്‍ തള്ളി :എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്

ന്യുഡൽഹി : അന്തരിച്ച പ്രമുഖ സിപിഎം നേതാവ് എംഎം ലോറന്‍സിൻ്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കിയ നടപടിക്കെതിരെ മകള്‍ ആശ ലോറന്‍സ് നല്‍കിയ അപ്പീൽ സുപ്രീം കോടതി...

വണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ ഗർഭിണിയായ സ്ത്രീ : ആര്‍.പി.എഫ്. ഉദ്യോഗസ്ഥൻ്റെ സാഹസികമായ രക്ഷപെടുത്തൽ

ആലപ്പുഴ : ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽപ്പെട്ട ഗര്‍ഭിണിയെ സാഹസികമായി രക്ഷിച്ച് കേരള റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്‍..ഉച്ചയ്ക്ക് പന്ത്രണ്ടരയോടടുത്ത് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശി എസ്. അഞ്ജലിയാണ്...

82-കാരിയെ ക്രൂരമായികൊലപ്പെടുത്തിയ മരുമകൾക്ക് ജീവപര്യന്തം തടവ്.

തലശ്ശേരി: കുടുംബവഴക്കിനെത്തുടര്‍ന്ന് കരിക്കോട്ടക്കരി പതിനെട്ടേക്കറിലെ കായംമാക്കല്‍ മറിയക്കുട്ടിയെ (82) കൊലപ്പെടുത്തിയ കേസില്‍ മരുമകളെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു.. മകന്റെ ഭാര്യ കായംമാക്കല്‍...

ലൈംഗിക പീഡനം : ബിജെപി പ്രസിഡന്‍റിനും ഗായകനുമെതിരെ കേസ്

ചണ്ഡീഗഡ്: ഹരിയാന ബിജെപി സംസ്ഥാന പ്രസിഡന്‍റ് മോഹൻ ലാൽ ബദൗലിക്കും ഗായകൻ റോക്കി മിത്തലിനുമെതിരെ ബലാത്സംഗ കേസ്. ഹിമാചൽ പ്രദേശിലെ കസൗലി പൊലീസിന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍...

തിരുവാതിര ആഘോഷിച്ച്‌ അണുശക്തിനഗറിലെ വനിതാ കൂട്ടായ്മ

മുംബൈ : സുമംഗലിമാരുടെ ദീര്‍ഘമാംഗല്യത്തിനും ദാമ്പത്യ ഐക്യത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും, കന്യകമാരുടെ മംഗല്യഭാഗ്യത്തിനുമായി ആചരിക്കുന്ന തിരുവാതിര , അണുശക്തിനഗറിലെ മലയാളി വനിതാ കൂട്ടായ്മ സമുചിതമായി ആഘോഷിച്ചു. സൂര്യോദയം...