News

ചർച്ച പരാജയം ; തിങ്കളാഴ്ച മുതൽ റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്.

തിരുവനന്തപുരം : ഇന്ന് 2 മണിക്ക് ഓൺലൈൻ വഴി റേഷൻ വ്യാപാരി സംഘടനാപ്രതിനിധികളുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതൽ റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്...

പ്രതിപക്ഷ നേതാവ് നയിക്കുന്ന മലയോര സമര യാത്ര നാളെ മുതല്‍ ഫെബ്രു: 5 വരെ

ഇരിക്കൂര്‍: വന്യമൃഗങ്ങളുടെ അക്രമത്തില്‍നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന...

ഡൽഹിയിലെ ക്രമസമാധാന പ്രശ്‌നങ്ങളിൽ ആശങ്ക: യോഗി , ശരിയെന്ന് കെജ്രിവാൾ

ന്യൂഡൽഹി : ഡൽഹിയിലെ ക്രമസമാധാന പ്രശ്‌നങ്ങളിൽ ആശങ്കയറിയിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുത്ത ഡൽഹിയിൽ വോട്ട് തേടിയെത്തിയ യോഗി, അരവിന്ദ് കെജ്‌രിവാളിനെയും...

ക്ഷേത്രത്തിന് സമീപം മാംസാഹാരം കഴിച്ച മുസ്ലീംലീഗ് എംപിയെ പുറത്താക്കണമെന്ന് അണ്ണാമലൈ

ചെന്നൈ: മധുരയിലെ തിരുപ്പറംകുണ്ഡ്രം സുബ്രഹ്മണ്യം സ്വാമി കുന്നില്‍ വച്ച് രാമനാഥപുരത്തെ മുസ്ലീം ലീഗ് എംപി നവാസ് കനി മാംസാഹാരം കഴിച്ചെന്ന ആരോപണവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ...

എഐ പോലുള്ള സാങ്കേതിക വിദ്യകൾ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കും ‘: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ന്യൂഡൽഹി: എഐ പോലുള്ള നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വരും വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രക്രിയകളെ പരിവര്‍ത്തനം ചെയ്യുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. ഇതില്‍ വരാൻ...

ബുദ്ധിയും കരുത്തുമായി ഉയരങ്ങൾ കീഴടക്കി അവർ വളരട്ടെ ….

മുംബൈ:  ഇന്ന് ദേശീയ ബാലികാദിനം. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കുമെതിരെ ബോധവത്കരണം നടത്തുന്നതിനുമാണ് ബാലികാ ദിനം ആചരിക്കുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ജീവിത നിലവാരം...

കാട്ടാന ആക്രമണം :ജീപ്പ് പത്തടി താഴ്ചയിലേക്ക് കുത്തിമറിച്ചിട്ടു

കോയമ്പത്തൂർ: വൈദ്യുതി വകുപ്പിന്റെ ജീപ്പിനു നേരെ കാട്ടാനയുടെ ആക്രമണം. വാൽപ്പാറയിലാണ് സംഭവം. വൈദ്യുതി വകുപ്പിലെ ജീവനക്കാരുമായി എത്തിയ ജീപ്പ് കാട്ടാന ആക്രമിക്കുകയായിരുന്നു. ജീപ്പ് കാട്ടാന ആക്രമിച്ച് പത്ത്...

‘അനുജ’ -2025 ഓസ്‌കാറിൽ മികച്ച ലൈവ് ആക്ഷൻ ഷോർട്ടിനുള്ള നോമിനേഷൻ നേടി

'അനുജ' 2025 ഓസ്‌കാറിൽ മികച്ച ലൈവ് ആക്ഷൻ ഷോർട്ടിനുള്ള നോമിനേഷൻ നേടിന്യൂഡൽഹി: 97-ാമത് ഓസ്‌കാർ അവാർഡിൽ ലൈവ് ആക്ഷൻ ഷോർട്ട് വിഭാഗത്തിൽ ന്യൂഡൽഹി പശ്ചാത്തലമാക്കിയ ഇന്തോ -...

കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍; ദമ്പതികള്‍ പുഴയിൽ ജീവനൊടുക്കി

തിരുവനന്തപുരം: ഏക മകന്റെ വേർപാടിൽ മനം നൊന്ത് നെയ്യാറില്‍ ദമ്പതികള്‍ ജീവനൊടുക്കിയ നിലയിൽ. മുട്ടട സ്വദേശികളായ സ്‌നേഹദേവ്, ശ്രീലത എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോടെയാണ് നെയ്യാറില്‍...

” ലക്ഷ്യം 5 വർഷംകൊണ്ട് തൊഴിലില്ലായ്‌മ പൂര്‍ണമായും ഇല്ലാതാക്കുക”(VIDEO) അരവിന്ദ് കെജ്രിവാൾ

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും തൊഴില്‍ നല്‍കുക എന്നതാണ് അടുത്ത ആം ആദ്‌മി സര്‍ക്കാരിന്‍റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. അധികാരത്തിലെത്തുന്ന എഎപി...