News

‘കണ്ണൂരോണ’ ത്തിൽ അലോഷി പാടുന്നു.!

  നവിമുംബൈ: സുപ്രസിദ്ധ ഗസൽ ഗായകൻ അലോഷിയും യുവ സംഗീത സംവിധായകനും ഗായകനുമായ മഹേശ്വറും ഒരുക്കുന്ന സംഗീത സായാഹ്നത്തിൽ , കണ്ണൂർ കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം ഒക്ടോബർ...

പാലക്കാട് കയറാൻ കടുപ്പം, ചേലക്കര ചുവപ്പിക്കാൻ പ്രദീപ്?; സ്ഥാനാർഥി ചർച്ചകളിലേക്ക് സിപിഎം

കോട്ടയം∙  പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങി സിപിഎം. ഹരിയാന, ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് ഫലം നാളെ വന്നതിനുശേഷം മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനായി...

‘നല്ലതു പറഞ്ഞാൽ വിഷമിച്ചേനെ; എന്നും പ്രാർഥിക്കുന്നത് മുഖ്യമന്ത്രിയെപ്പോലെ നിലവാരമില്ലാത്തവൻ ആകരുതേയെന്ന്’

തിരുവനന്തപുരം∙  സർക്കാരിനെതിരെ രാഷ്ട്രീയ ആരോപണങ്ങൾ സജീവമായി നിലനിൽക്കേ, നിയമസഭയുടെ ആദ്യദിനം സംഘർഷഭരിതം. സഭയിൽ രൂക്ഷമായ ഭരണ – പ്രതിപക്ഷ ബഹളമുണ്ടായി. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ്...

ഡെലിവറി എക്സിക്യൂട്ടീവ് ആയി സൊമാറ്റോ മേധാവി; ‘ഗുരുഗ്രാമിലെ മാളിൽ ലിഫ്റ്റ് ഉപയോഗിക്കാൻ അനുവദിച്ചില്ല’

ന്യൂഡൽഹി∙  സൊമാറ്റോയുടെ ഡെലിവറി എക്സിക്യൂട്ടീവായി എത്തിയ തന്നെ ഗുരുഗ്രാമിലെ മാളിൽ ലിഫ്റ്റ് ഉപയോഗിക്കുന്നതിൽനിന്നു വിലക്കിയെന്ന് ആരോപിച്ച് കമ്പനിയുടെ സിഇഒ ദീപീന്ദർ ഗോയൽ രംഗത്ത്. ഡെലിവറി എക്സിക്യുട്ടീവുകൾ നേരിടുന്ന...

വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കുളൂർ പാലത്തിന് അടിയിൽനിന്ന് കണ്ടെത്തി; മുങ്ങിയെടുത്തത് ഈശ്വർ മൽപെ

  ബെംഗളൂരു/മംഗളൂരു∙  കാണാതായ പ്രമുഖ കയറ്റുമതി വ്യവസായി ബി.എം.മുംതാസ് അലിയുടെ (52) മൃതദേഹം കണ്ടെത്തി. കുളൂർ പാലത്തിന് അടിയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ അഞ്ചോടെ ദേശീയപാത...

തിരഞ്ഞെടുപ്പിൽ ശരദ് പവാറിനൊപ്പം; കൂടുമാറാൻ കൂടുതൽ ബിജെപി, അജിത് നേതാക്കൾ

മുംബൈ ∙  തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻസിപി അജിത് പവാർ പക്ഷത്തുനിന്ന് ശരദ്പവാർ പക്ഷത്തേക്ക് കൂടുതൽ നേതാക്കൾ വരാനൊരുങ്ങുന്നു. നിയമസഭാ കൗൺസിൽ മുൻ ചെയർമാൻ രാംരാജെ നിംബൽക്കറാണ് പുതുതായി...

പുതിയ മെമു സര്‍വീസിനു വഴിനീളെ വരവേൽപ്; 9.35ന് എറണാകുളം സൗത്തിലെത്തി

കൊച്ചി∙  കൊല്ലം – എറണാകുളം റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് അനുവദിച്ച പുതിയ മെമു സര്‍വീസിനു വഴിനീളെ വരവേൽപ്. ട്രെയിന്‍ അനുവദിക്കാൻ പ്രത്യേകം പരിശ്രമിച്ച കൊടിക്കുന്നിൽ സുരേഷ് എംപിയെയും...

നടിയെ ബലാത്സംഗം ചെയ്തെന്ന കേസ്: നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി

  തിരുവനന്തപുരം∙  യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിനായി നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലാണ്...

കുളൂർ പാലത്തിൽ ആഡംബര കാർ അപകടത്തിൽപ്പെട്ടു, പ്രമുഖ വ്യവസായി പുഴയിലേക്ക് ചാടിയെന്ന് സംശയം; തിരച്ചിൽ

  ബെംഗളൂരു/മംഗളൂരു∙  കയറ്റുമതി വ്യവസായിയായ ബി.എം.മുംതാസ് അലിയെ (52) മംഗളൂരു കുളൂർ പാലത്തിനു സമീപം കാണാതായതിനെ തുടർന്ന് തിരച്ചിൽ വ്യാപിപ്പിച്ചു. കോൺഗ്രസ് മുൻ എംഎൽഎ മൊഹിയൂദീൻ ബാവയുടെയും...

താങ്ങാനാകാതെ ചൂട്, എയർ ഷോയ്ക്കിടെ ചെന്നൈയിൽ 4 മരണം; പങ്കെടുത്തത് 13 ലക്ഷത്തിലേറെപ്പേർ

ചെന്നൈ ∙  വ്യോമസേനാ വാർഷികത്തിന്റെ ഭാഗമായി മറീന ബീച്ചിൽ സംഘടിപ്പിച്ച എയർ ഷോ കാണാനെത്തിയ നാലു പേർ കടുത്ത ചൂടിൽ തളർന്നു വീണു മരിച്ചു. നൂറോളം പേർ...