News

കെഎസ്‌ഡി സമാജോത്സവം :കലാമത്സരങ്ങൾ ഇന്ന്

ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്‌ലിയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'സമാജോത്സവം-2025 ' കലാമത്സരങ്ങൾക്കു തുടക്കമായി .ഡോംബിവ്‌ലി ഈസ്റ്റ് കമ്പൽപാഡയിലുള്ള മോഡൽ കോളേജിൽ ഒരുക്കിയ വിവിധ വേദികളിൽ മത്സരങ്ങൾ നടക്കും...

125 വർഷം പഴക്കമുള്ള എൽഫിൻസ്റ്റൺ പാലം ഫെബ്രുവരി അവസാനവാരം പൊളിക്കും

  പ്രഭാദേവി, പരേൽ സ്റ്റേഷനുകൾക്ക് സമീപമുള്ള റെയിൽവേ ട്രാക്കുകൾക്ക് മുകളിലൂടെ കടന്നുപോകുന്ന നിർണായകമായ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ബ്രിട്ടീഷ് കാലഘട്ടത്തിലെ പാലമാണ് പൊളിക്കുന്നത് . പാലത്തിന്റെ ഉയരവും...

കേന്ദ്ര ബജറ്റ് : “കേരളത്തെ പൂർണ്ണമായും അവഗണിച്ച ,രാഷ്‌ട്രീയ ഗിമ്മിക്ക് “-കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രാഷ്ട്രീയമായി താത്പര്യമുള്ളയിടങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകിയെന്നും കേരളത്തിന് ന്യായമായ പ്രതീക്ഷയുണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ബജറ്റ്...

ഗാന്ധി വധം :’കെആര്‍ മീര പറഞ്ഞത് ശുദ്ധ അസംബന്ധം’, ബെന്യാമിന്‍

  കൊച്ചി: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ എഴുത്തുകാരി കെആര്‍ മീര ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിനെച്ചൊല്ലി സാമൂഹ്യ മാധ്യമങ്ങളില്‍ വിവാദം. മീരയുടെ പോസ്റ്റിനെതിരെ എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്തുവന്നു....

നൃത്ത പഠനക്ലാസ്സുകൾ ഫെബ്രു:9 ന് ആരംഭിക്കുന്നു

ഉല്ലാസ്‌നഗർ : ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ പുതിയ നൃത്ത പഠനക്ലാസ്സുകൾ ഫെബ്രു:9 ന് ഗുരു ശ്രീജ അരുണിന്റെ നേതൃത്വത്തിൽ അസോസിയേഷന്റെ കൈരളി ഹാളിൽ ആരംഭിക്കുന്നതാണ്...

സാക്കിയ ജാഫ്രി അന്തരിച്ചു

ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയെ അതിജീവിച്ച, ഇരകളുടെ നീതിക്ക് വേണ്ടി പോരാടിയ സാക്കിയ ജാഫ്രി അന്തരിച്ചു. വംശഹത്യക്കിടെ ഹിന്ദുത്വ കലാപകാരികളാൽ ക്രൂരമായി കൊലചെയ്യപ്പെട്ട മുൻ കോൺഗ്രസ് എംപി ഇഹ്‌സാൻ...

എഎപിക്ക് തിരിച്ചടി; പാർട്ടി വിട്ട 8എംഎൽഎമാരും BJP യിൽ

  ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് നാല് ദിവസങ്ങൾ മാത്രം ശേഷിക്കെ ആംആദ്മിപാർട്ടിക്ക് വലിയ തിരിച്ചടിയായി പാർട്ടി വിട്ട എട്ട് എംഎൽഎമാരുടെ ബിജെപിയിലേക്കുള്ള കാലുമാറ്റം . വന്ദന...

വ്യാജ സ്‌നാന ചിത്രം’; പ്രകാശ് രാജ് പൊലീസില്‍ പരാതി നല്‍കി

  മൈസൂരു: മഹാ കുംഭമേളയിൽ പങ്കെടുക്കുന്ന തരത്തിലുള്ള തന്‍റെ ചിത്രം വ്യാജമായി നിർമ്മിച്ച് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി നടൻ പ്രകാശ് രാജ്....

ബജറ്റ് 2025 -26 /ആരോഗ്യ മേഖലയ്‌ക്ക് 99,858.56 കോടി : പ്രതിരോധത്തിന് നീക്കിവച്ചത് 6.81 ലക്ഷം കോടി രൂപ

ന്യൂഡൽഹി: ബജറ്റിൽ ആരോഗ്യ മേഖലയ്‌ക്ക് 99,858.56 കോടി രൂപ അനുവദിച്ച് കേന്ദ്രം. 2024-2025 ബജറ്റിലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 89,974.12 കോടി രൂപയെക്കാൾ ഏകദേശം 11 ശതമാനം...

ഗുരുദേവഗിരിതീർത്ഥാടനം: ദിവ്യദന്ത ദർശനവും പൊതുസമ്മേളനവും നാളെ

  photo:   1.സദസ്സ്    2.ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ഗുരുദേവഗിരിയിൽ നടന്ന കലാപരിപാടികളിൽ നിന്ന്   നവിമുംബൈ: ഗുരുദേവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയും പൊതുസമ്മേളനവും...