ഒരു വര്‍ഷം കൊണ്ട് 15വയസ്സുകാരി നേടിയത് 175 കോഴ്‌സുകളില്‍ പ്രാവീണ്യം
കൊനെംപാലം (ആന്ധ്രാപ്രദേശ്): സ്‌കൂള്‍ വിട്ട് വന്നാല്‍ എല്ലാ കുട്ടികളും പുസ്‌തക സഞ്ചി ഒരു മൂലയില്‍ തള്ളി കളിക്കാനായി കൂട്ടുകാരുമൊത്ത് ഓടുകയായി.എന്നാല്‍ ഈ പെണ്‍കുട്ടി ഇവര്‍ക്കിടയില്‍ വ്യത്യസ്‌ത ആയിരുന്നു....
