News

തുര്‍ക്കിയില്‍ വന്‍ ഭൂചലനം

ഇസ്‌താബൂള്‍: തുര്‍ക്കിയില്‍ വന്‍ ഭൂചലനം. ഇസ്‌താബൂളിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനമുണ്ടായത്. റിക്‌ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി. ഇസ്‌താബൂളിന് സമീപമുള്ള മര്‍മര കടലിന് അടിത്തട്ടാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. 10...

ഫേസ്ബുക്കിൽ വിദ്വേഷ പ്രചരണം:മാഹി യൂത്ത് കോൺഗ്രസ് പ്രസിഡണ്ടിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു

മാഹി :കശ്മീരിലെ പഹൽഗാമിലെ ഭീകാരാക്രമണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ വിദ്വേഷ പ്രചരണം നടത്തിയ മാഹി യൂത്ത് കോൺഗ്രസ് പ്രസിഡണ്ടിനെതിരെ മാഹി പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു.മാഹി ചാലക്കര സ്വദേശിയും ,...

ഭീകരവാദികൾ ഒഴിഞ്ഞുപോകാത്ത കശ്മീർ

ന്യൂഡല്‍ഹി:മേഖലയില്‍ ഇപ്പോള്‍ സജീവമായിരിക്കുന്ന ഭീകരസംഘടനയിലെ അംഗങ്ങളാണ് പഹല്‍ഗാം ആക്രമണത്തിന് പിന്നിലെന്നാണ് സുരക്ഷ ഏജന്‍സികളുടെ വിലയിരുത്തല്‍. 133 മുതല്‍ 138 വരെ ഭീകരര്‍ മേഖലയില്‍ ഇപ്പോള്‍ സജീവമായി ഉണ്ടെന്നാണ്...

ഡോംബിവ്‌ലി നിവാസികളുടെ സംസ്‌കാരകർമ്മങ്ങൾ ഇന്ന് വൈകുന്നേരം

മുംബൈ : ജമ്മുകാശ്മീർ പഹൽ ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഡോംബിവ്‌ലി നിവാസികളുടെ സംസ്‌കാരകർമ്മങ്ങൾ ഇന്ന് വൈകുന്നേരം ഡോംബിവ്‌ലി ഈസ്റ്റ് ശിവക്ഷേത്ര ശ്മശാനത്തിൽ സംസ്‌കരിക്കും. മൃതശരീരങ്ങൾ വൈകുന്നേരം...

ആക്രമണത്തിനിരയായവരില്‍ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍, കൂടുതല്‍ പേരും മഹാരാഷ്‌ട്രക്കാര്‍

ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിനിരയായവരില്‍ 26 പേര്‍ രാജ്യത്തെ 12 ജില്ലകളില്‍ നിന്നായി സന്ദര്‍ശനത്തിനെത്തിയവരെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ ഏറെ പേരും കുടുംബവുമൊത്താണ് എത്തിയത്. രാജ്യത്തെ മറ്റിടങ്ങളില്‍ അനുഭവപ്പെടുന്ന കൊടുംചൂടില്‍ നിന്ന്...

ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് സുരക്ഷാ ഏജൻസി

ശ്രീനഗർ: തെക്കൻ കശ്‌മീരിലെ പഹൽഗാമിന് സമീപം രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് സുരക്ഷാ ഏജൻസി. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു...

“അച്ഛനോട് കലിമ ചൊല്ലാൻ ആവശ്യപ്പെട്ടു. എന്താണ് കലിമ എന്ന് മനസിലാക്കാത്ത അച്ഛന് നേരെ നിറയൊനിറയൊഴിച്ചു “

ശ്രീനഗർ/മുംബൈ:അച്ഛൻ്റെ മരണം കണ്‍മുന്നിൽക്കണ്ട ഞെട്ടലിലാണ് പൂനൈ സ്വദേശിയായ 26കാരി ആശാവരി ജഗ്‌ദലെ. തൻ്റെ കണ്‍മുന്നിൽ വച്ചാണ് അവർ അച്ഛനെയും അമ്മാവനെയും വെടിവച്ച് കൊന്നത്. ആദ്യം കരുതിയത് സുരാക്ഷാ...

”സിവില്‍ സര്‍വീസ് മറ്റേതൊരു പരീക്ഷയും പോലെതന്നെ , ഒന്നുരണ്ട് വര്‍ഷം സീരിയസായി പഠിച്ചാല്‍ നേടിയെടുക്കാം…” :ശക്തി ദുബെ

ന്യുഡൽഹി : രാജ്യത്തെ 5.83 ലക്ഷം ഉദ്യോഗാര്‍ത്ഥികളെ പിന്തള്ളി ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയത് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നിന്നുള്ള ശക്തി ദുബേയാണ്....

ഭീകരാക്രമണം : മരണം:28, മരിച്ചവരിൽ മലയാളിയും

ന്യുഡൽഹി : ഇന്ന് ഉച്ചയ്ക്ക് ശേഷം ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശിയും. 68 വയസ്സുള്ള രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം ഇന്നലെയാണ് രാമചന്ദ്രൻ...

വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം: 5 പേർ കൊല്ലപ്പെട്ടു, 5 പേരുടെ നില അതീവ ഗുരുതരം

ശ്രീന​ഗർ: ജമ്മു കശ്മീരിലെ പെഹൽഗാം സന്ദർശിക്കാനെത്തിയ വിനോദസ‍ഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു . എന്നാൽ 27 പേർ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്...