മസാല ബോണ്ട് ഇടപാട്; തോമസ് ഐസക്കിന്റെ ഹർജി വീണ്ടും ഹൈക്കോടതിയിൽ
കിഫ്ബി മസാല ബോണ്ട് ഇടപാടിലെ ഇ.ഡിയുടെ പുതിയ സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്ക് വീണ്ടും ഹൈക്കോടതിയിൽ. ഉപഹർജി നൽകിക്കൊണ്ടാണ് മുന്‍മന്ത്രിയുടെ തോമസ് ഐസക്കിന്റെ നീക്കം. മുന്‍പ്...
കിഫ്ബി മസാല ബോണ്ട് ഇടപാടിലെ ഇ.ഡിയുടെ പുതിയ സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്ക് വീണ്ടും ഹൈക്കോടതിയിൽ. ഉപഹർജി നൽകിക്കൊണ്ടാണ് മുന്‍മന്ത്രിയുടെ തോമസ് ഐസക്കിന്റെ നീക്കം. മുന്‍പ്...
കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇലക്ടറല്‍ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം. ഭരണഘടനാ സ്ഥാപനങ്ങളില്‍ കേന്ദ്രം അനാവശ്യമായി...
വടകരയിൽ യുഡിഎഫിനെതിരെ പരാതിയുമായി എൽഡിഎഫ് രംഗത്ത്. ഇടതുമുന്നണി സ്ഥാനാർത്ഥി കെകെ ശൈലജയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് പരാതി. എൽഡിഎഫ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുകയാണ്....
ഇഡിയെയും ബിജെപിയെയും വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇഡി ബിജെപിക്കായി കൂലിപ്പണിയെടുക്കുകയാണെന്നും, കേന്ദ്ര ഏജൻസികളെ പണമുണ്ടാക്കാൻ ഉപയോഗിക്കുന്നു എന്നും കേരളത്തിൽ ഇത് വിലപ്പോകില്ലെന്നും എംവി...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്ത മാസം വയനാട്ടിലെത്തും. വയനാട്ടില്‍ റോഡ് ഷോയും സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുണ്ട്.ഏപ്രില്‍ രണ്ടിന്...
തൃശൂർ: തൃശൂരിൽ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എംഎം കൃഷ്ണനുണ്ണി ഉള്‍പ്പെടെയുള്ള നാല് നേതാക്കളാണ് പാര്‍ട്ടി മാറിയത്. പ്രകാശ് ജാവദേക്കര്‍...
ന്യൂഡൽഹി: എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ കസ്റ്റഡിയിൽ നിന്ന് അടിയന്തരമായി മോചിപ്പിക്കണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ആവശ്യം അംഗീകരിക്കാതെ ഡൽഹി ഹൈക്കോടതി. ഇടക്കാലാശ്വാസം നൽകാൻ കോടതി വിസമ്മതിച്ചു. മദ്യ...
തിരുവനന്തപുരം: സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തു കോടി ഓട്ടോ ഡ്രൈവര്‍ക്ക്. കണ്ണൂര്‍ ആലക്കോട് പരപ്പ സ്വദേശി നാസറിനാണ് സമ്മാനം അടിച്ചത്. എസ്‌സി 308797 എന്ന...
കല്‍പ്പറ്റ: റാഗിങ് പരാതിയെതുടര്‍ന്ന് വയനാട്ടിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ 13 വിദ്യാര്‍ത്ഥികള്‍ക്കെതിരായ സസ്പെൻഷൻ നടപടി റദ്ദാക്കി. കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേക്ക് പിന്നാലെയാണ് സസ്പെഷൻ ഉത്തരവ്...
കൊച്ചി: പൊലീസ് ലാത്തിചാർജ്ജിൽ പരിക്കേറ്റതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വനിത നേതാവ് ഹൈക്കോടതിയിൽ. യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്ത് ആണ്...