സുനിത കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്നു
ന്യൂഡൽഹി: മദ്യ നയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായതോടെ കെജ്‌രിവാളിന്‍റെ ഭാര്യ സുനിത ഡൽഹി മുഖ്യമന്ത്രിയാകുന്നതിനുള്ള തയാറെടുപ്പിലെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. കെജ്‌രിവാളിന്‍റെ മുഖ്യമന്ത്രി...
