ലോക്സഭാ തെരഞ്ഞെടുപ്പ്; പിഎസ്‌സി പരീക്ഷാ തീയതികളിൽ മാറ്റം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഏപ്രിൽ മെയ് മാസങ്ങളിൽ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി. ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി, സിപിഒ, വനിതാ സിപിഎം, സ്റ്റാഫ് നേഴ്സ്...
