തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് ആശ്വാസമായി കോടതി വിധി
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് ഇനി ആശ്വാസിക്കാം. കെ ബാബുവിന്‍റെ ജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന എം സ്വരാജിന്റെ ഹർജി ഹൈക്കോടതി തള്ളി.വിധിയില്‍ സന്തോഷമുണ്ടെന്ന്...
