സംസ്ഥാനത്ത് ഏപ്രിൽ 17 വരെ ചില ട്രെയിനുകള്‍ വൈകും
സംസ്ഥാനത്ത് ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. പാലക്കാട് ഡിവിഷന് കീഴില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ആണ് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. ഡോ. എംജിആര്‍-...
