ഇടിമിന്നൽ, ശക്തമായ കാറ്റ്, മഴ: 4 ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ വേനൽമഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തുടർന്ന 4 ജില്ലകളിൽ യെലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം,...
