അണ്ണാമലൈക്കെതിരെ വീണ്ടും ഗായത്രി രഘുറാം രംഗത്ത്
ഇഡി റെയ്ഡ് വരുമെന്ന് ഭീഷണിപ്പെടുത്തി ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ. വ്യവസായികളിൽ നിന്ന് പണം തട്ടിയെടുക്കുന്നതായും ഗായത്രി രഘുറാം.അണ്ണാ ഡിഎംകെയുടെ...
