അധികാരത്തിൽ വന്നാൽ ഇലക്റ്ററൽ ബോണ്ട് തിരികെ കൊണ്ടുവരും; നിർമ്മല സീതാരാമൻ
ന്യൂഡൽഹി: ബിജെപി അധികാരത്തിലെത്തിയാൽ ഇലക്‌റ്ററൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. ഇലക്റ്ററൽ ബോണ്ടിലെ ചില ഭാഗങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കൂടിയാലോചനകളിലൂടെ ഏതെങ്കിലും രൂപത്തിൽ അവ തിരികെ കൊണ്ടുവരാനാണ്...
