കർണാടകയും ഇന്ന് ജനവിധി തേടും
കർണാടകയിലും ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ബെംഗളുരു, മൈസുരു കർണാടക, തീരദേശ കർണാടക എന്നീ മേഖലകളിലെ 14 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.2.88 കോടി വോട്ടർമാരാണ് ആദ്യഘട്ട തെരഞ്ഞെടുപ്പിൽ...
കർണാടകയിലും ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ബെംഗളുരു, മൈസുരു കർണാടക, തീരദേശ കർണാടക എന്നീ മേഖലകളിലെ 14 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.2.88 കോടി വോട്ടർമാരാണ് ആദ്യഘട്ട തെരഞ്ഞെടുപ്പിൽ...
അരുണാചൽ പ്രദേശ്-ചൈന അതിർത്തിക്ക് സമീപം ഉരുൾപൊട്ടൽ.അരുണാചലിലെ ഹുൻലി - അനിനി ഹൈവേയിൽ റോഡ് തകർന്നതായി റിപ്പോർട്ട്.യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അരുണാചൽ പ്രദേശ് സർക്കാർ അറിയിച്ചു.റോഡ് തകർന്നതിനാൽ അരുണാചലിലെ...
കർണാടകയിലെ കോൺഗ്രസ് സർക്കാർ മുസ്ലിം വിഭാഗത്തെ ഒബിസിയിലേക്ക് മാറ്റിയെന്ന് വിവാദ പരാമർശം ആവർത്തിച്ച് പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടക മോഡൽ രാജ്യത്താകെ നടപ്പാക്കാനാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന്...
അമേഠിയില്‍ റോബര്‍ട്ട് വദ്ര അഭ്യൂഹങ്ങൾ തുടരുന്നു.സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്ലക്സുകളും പോസ്റ്ററുകളും അമേഠിയില്‍ ഉയർന്നിരിക്കുകയാണിപ്പോൾ. കോണ്‍ഗ്രസ്ഇതിനെപ്പറ്റി വ്യക്തത വരുത്തിയിട്ടില്ല, അതേസമയം ബിജെപി സ്ഥാനാര്‍ത്ഥിയായ...
ജാതി സെൻസസാണ് തന്റെ ജീവിത ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി. 22 അതി സമ്പന്നർക്ക് മോദി നൽകിയതിന്റെ ചെറിയൊരു പങ്ക് 90 % വരുന്ന രാജ്യത്തെ പാവപ്പെട്ടവർക്ക് കൺഗ്രസ്...
ഡൽഹി: തിഹാർ ജയിലിൽ തടവിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഷുഗർ നില ഉയർന്നതിനാൽ അധികൃതർ ഇൻസുലിൻ നൽകി. രക്തത്തിലെ പഞ്ചസാരയുടെ അളവ് 320 ആയി വർധിച്ചതിനെ...
ഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അപേക്ഷ തള്ളി ഡല്‍ഹി റൗസ് അവന്യു കോടതി.തന്റെ ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന കെജ്രിവാളിന്റെ ആവശ്യമാണ് കോടതി...
പൊള്ളാച്ചിയിൽ റോഡ് വികസനത്തിനായി 27 പുളിമരങ്ങൾ വെട്ടാനുള്ള അപേക്ഷ കോയമ്പത്തൂർ ജില്ലാ ഭരണകൂടം തള്ളി. ഈ റൂട്ടിൽ അപകടങ്ങൾ പതിവായതോടെ ആണ് റോഡ് വികസനത്തിന് പദ്ധതി...
മണിപ്പൂരിൽ ആദ്യഘട്ട വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായ 11 ബൂത്തുകളിൽ ഇന്ന് റീപോളിങ് നടത്തും. 19ന് നടന്ന വോട്ടെടുപ്പിൽ സംസ്ഥാനത്ത് 69.18 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ഖുറൈ അസംബ്ലി മണ്ഡലത്തിൽ...
ദില്ലി: രാഷ്ട്രപതിഭവനിൽ ഇന്ന് പത്മ അവാർഡുകൾ സമ്മാനിക്കും. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നർത്തകി പത്മ സുബ്രഹ്മണ്യം എന്നിവർക്ക് പത്മവിഭൂഷൺ...