Thiruvananthapuram

സനാതന ധര്‍മ്മം അശ്ലീലമാണെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണം -കെ സുരേന്ദ്രന്‍

തിരുവനന്തപുരം:സനാതന ധര്‍മ്മം അശ്ലീലമാണെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭൂരിപക്ഷ സമുദായത്തെ എങ്ങനെ ഭിന്നിപ്പിക്കാമെന്ന ആലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും...

ക്ഷേമപെൻഷൻ തട്ടിപ്പ്; പൊതുമരാമത്തു വകുപ്പിൽ 31 പേർക്ക് താൽക്കാലിക പിരിച്ചുവിടൽ

  തിരുവനന്തപുരം: അനർഹമായി ക്ഷേമപെൻഷൻ പറ്റിക്കൊണ്ടിരുന്ന പൊതുമരാമത്തു വകുപ്പിലെ 31 പേരെ താൽക്കാലികമായി പിരിച്ചുവിട്ടുകൊണ്ട് വകുപ്പുതല ഉത്തരവിറങ്ങി. മന്ത്രി മുഹമ്മദ്‌ റിയാസിന്റെ നിർദേശ പ്രകാരമാണ് നടപടി. കൈപ്പറ്റിയ...

സൈനികൻ്റെ വീട്ടിൽ കവർച്ച ; മോഷ്ടാവ് വീട്ടമ്മയ്ക്ക് താലി തിരികെ നൽകി

തിരുവനന്തപുരം: മോഷണം നടത്തിയ കള്ളൻ വീട്ടമ്മയുടെ അഭ്യർത്ഥന പരിഗണിച്ച്‌ മോഷ്ട്ടിച്ചതിൽ നിന്നും താലി തിരികെ നൽകി 'മാതൃക'യായി ! ഇന്നലെ പുലർച്ചെ രണ്ടര മണിയോടെ തിരുവനന്തപുരം ചെമ്പൂര്...

A.M.M.A കുടുംബ സംഗമം ഇന്ന്

  കൊച്ചി : ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബസംഗമം ഇന്ന് കൊച്ചിയിൽ നടക്കും. രാവിലെ 9ന് മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ചേർന്ന് കുടുംബസംഗമം ഉദ്ഘാടനം...

ഷാരോണ്‍ വധക്കേസ്: വിധി ഈ മാസം 17ന്

തിരുവനന്തപുരം: നാടിനെ നടുക്കിയ ഷാരോണ്‍ വധക്കേസില്‍ വിധി പറയുന്നത് ജനുവരി 17ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ആണ് ഈ മാസം വിധി പ്രസ്താവിക്കുന്നത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും...

ഷാൻ വധക്കേസ്: പ്രതികൾ പിടിയിൽ

തിരുവനന്തപുരം: SDPI നേതാവ് ഷാൻ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ. തമിഴ്നാട്ടിലെ പഴനിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. രണ്ട് മുതൽ ആറ് വരെയുള്ള പ്രതികളായ...

കഞ്ചാവ് കേസ് : പറഞ്ഞതിന് ന്യായീകരണവുമായി കേരളത്തിന്റെ സാംസ്കാരിക മന്ത്രി

  തിരുവനന്തപുരം: പറഞ്ഞതിനെ ന്യായീകരിച്ചും മലക്കം മറിഞ്ഞും കേരളത്തിന്റെ സാംസ്‌കാരിക -യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ.ലഹരിയെ പ്രോത്സാഹിപ്പിക്കാൻ അല്ല ഞാൻ ഉദ്ദേശിച്ചത്. ഇതൊക്കെ നിർത്തണം എന്ന്...

കഞ്ചാവ് കേസ് : പുകവലിക്കുന്നത് മഹാ അപരാധമാണോ?’- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

  തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയുടെ മകനും കൂട്ടുകാർക്കുമെതിരായ കഞ്ചാവ് കേസിൽ, എഫ്ഐആർ താൻ വായിച്ചതാണെന്നും അതിൽ മോശപ്പെട്ടത് ഒന്നുമില്ലെന്നും സാംസ്‌കാരിക- യുവജനകാര്യ വകുപ്പ് മന്ത്രി സജി...

സ്കൂൾ കലോത്സവത്തിന് സുരക്ഷാ ഓഡിറ്റിങ് നടത്തണം- വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സതീശന്റെ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് ശനിയാഴ്ച മുതൽ...

സനാതന ധർമ പരാമർശത്തിൽ കോൺഗ്രസിൻ്റെ നിലപാട് വ്യക്തമാക്കുക : വി.മുരളീധരൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സനാതന ധർമ പരാമർശത്തിൽ കോൺഗ്രസിൻ്റെ നിലപാട് വ്യക്‌തമാക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിയുടെ പരാമർശത്തോട് വിയോജിപ്പ്...