തിരുവനന്തപുരത്ത് തീരമേഖലയിലെ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: തീരമേഖലയിലെ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു ജില്ലാ കളക്ടർ. കടൽക്ഷോഭത്തെ തുടർന്നായിരുന്നു നേരത്തെ വിലക്കെർപ്പെടുത്തിയിരുന്നത്. എന്നാൽ നിലവിൽ കടൽ ശാന്തമാണ്. ഈ സാഹചര്യത്തിലാണ് സാഹചര്യത്തിലാണ് ജില്ലാ...
