Kollam

ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞു : നഴ്‌സിന് ദാരുണാന്ത്യം

കോട്ടയം: ഏറ്റുമാനൂരില്‍ ആംബുലന്‍സ് അപകടത്തില്‍ ഒരാള്‍ മരിച്ചു. 108 ആംബുലന്‍സിലെ നഴ്‌സ്, കട്ടപ്പന സ്വദേശിയായ ജിതിന്‍ ആണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.ഇടുക്കി കാഞ്ചിയാറില്‍ നിന്നും രോഗിയുമായി...

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടിവീണു : യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: കല്ലുവാതുക്കല്‍ വേളമാനൂരില്‍ കിണറ്റില്‍ വീണ് യുവാക്കള്‍ മരിച്ചു. വേളമാനൂര്‍ തൊടിയില്‍ വീട്ടില്‍ വേണുവിന്റെ മകന്‍ വിഷ്ണു (23), മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാല്‍ (25) എന്നിവരാണ്...

തഴവ വീടുകയറി ആക്രമണം പ്രതികളിൽ ഒളിവിൽ കഴിഞ്ഞ ഒരാൾ പിടിയിൽ

  കൊല്ലം : കരുനാഗപ്പള്ളി തഴവയിൽ വീട് കയറി ആക്രമണം നടത്തിയ പ്രതികളിൽഒളിവിൽ കഴിഞ്ഞ ഒരാൾ പിടിയിൽ. ശൂരനാട് കക്കാക്കുന്ന് പള്ളിയാട് വീട്ടിൽ വസുന്തരൻ മകൻ അതുൽ...

പൊലീസ് ഉദ്യോഗസ്ഥന്‍ സന്ദീപിന്റെ വീട്ടിലേക്കു യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ചവറ: കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്‍ സന്ദീപിന്റെ ചവറ തെക്കും ഭാഗത്തെ വീട്ടിലേക്കു യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തടയാന്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍...

പൂക്കള വിവാദം : ഐക്യദാര്‍ഢ്യവുമായി സുരേഷ് ഗോപിയെത്തി

ശാസ്താംകോട്ട. മുതുപിലാക്കാട് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഒരുക്കിയ അത്തപ്പൂക്കളത്തിന് താഴെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പൂക്കളാല്‍ എഴുതിയ സംഭവത്തില്‍ 25 ഭക്തര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ ഐക്യദാര്‍ഢ്യവുമായി കേന്ദ്രമന്ത്രി...

സ്കൂൾ രത്‌ന നാഷ്ണൽ അദ്ധ്യാപക അവാർഡ് മുഹമ്മദ് സലീം ഖാന്

കൊല്ലം : കേരള സ്കൂൾ അക്കാദമി ഏർപ്പെടുത്തിയ 2025 ലെ സ്കൂൾ രത്‌ന നാഷ്ണൽ അദ്ധ്യാപക അവാർഡ് അഴീക്കൽ ഹൈ സ്കൂൾ ഹിന്ദി അദ്ധ്യാപൻ മുഹമ്മദ് സലീം...

ദമ്പതിമാരുടെ വഴക്ക്, പോലീസ് വിളിപ്പിച്ചു; പിന്നാലെ അമ്മയും മകനും തീവണ്ടി തട്ടി മരിച്ചനിലയിൽ

കൊല്ലം : ഓച്ചിറയിൽ അമ്മയും മകനും ട്രെയിൻ തട്ടി മരിച്ചു. ശാസ്താംകോട്ട കാരാളിമുക്ക് സ്വദേശി വസന്ത മകൻ ശ്യാം എന്നിവരാണ് ഇന്നു പകൽ 12 ന് ഓച്ചിറ...

കരുനാഗപ്പള്ളി തഴവയിൽ വീടുകയറി ആക്രമണം പ്രതികളിൽ ഒരാൾ പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളി തഴവയിൽ വീട് കയറി ആക്രമണം നടത്തിയ പ്രതികളിൽ ഒരാൾ പിടിയിൽ. തേവലക്കര അരിനെല്ലൂർ പാറയിൽ വീട്ടിൽ മണികണ്ഠൻ മകൻ പ്രണവ് 22 ആണ്...

പൂക്കളത്തിന് താഴെ ഓപ്പറേഷൻ സിന്ദൂർ : സൈനികർ ഉൾപ്പെടെ 25 പേർക്കെതിരെ കേസ്

ശാസ്താംകോട്ട: ഓണാഘോഷത്തിന്റെ ഭാഗമായി മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഒരുക്കിയ അത്തപ്പൂക്കളത്തിന് താഴെ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പൂക്കളാൽ എഴുതിയ സംഭവത്തിൽ സൈനികർ ഉൾപ്പെടെ 25 ഭക്തർക്കെതിരെ...

ഓച്ചിറയിൽ വാഹനാപകടത്തിൽ മരിച്ചത് അച്ഛനും മക്കളും

കൊല്ലം : ഓച്ചിറയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ഥാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് അച്ഛനും മക്കളും. തേവലക്കര സ്വദേശിയായ പ്രിന്‍സ് തോമസ് (44), മക്കളായ അതുല്‍...