കരുനാഗപ്പള്ളിയിൽ ഗതാഗതം നിയന്ത്രിക്കുന്നത് സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളികൾ
കരുനാഗപ്പള്ളി : ദേശീയപാതയിൽ ഗതാഗതം നിയന്ത്രിക്കുന്നത് വസ്ത്രവില്പന സ്ഥാപനത്തിലെ തൊഴിലാളികൾ ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷൻ മുതൽ ലാലാജി ജംഗ്ഷൻ വരെയുള്ള ഒരു കിലോ...
