പൊലീസ് ഞങ്ങള്‍ക്ക് പുല്ലാ… പിന്നെയാ ഫോറസ്റ്റുകാര് : എംഎം മണി
തൊടുപുഴ: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം എം മണി. മര്യാദയ്ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല. പൊലീസുകാര്‍ ഞങ്ങള്‍ക്ക് പുല്ലാ......
