വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് അഭിജീത് ദീപ്കെ
മുംബൈ: തന്റെ വീട്ടിലെത്തുന്ന സന്ദര്‍ശകരെ തടയുകയും മോശമായി പെരുമാറുകയും ചെയ്ത പൊലീസ് സബ് ഇന്‍സ്പെക്ടറെ സുരക്ഷാ ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ...
