കേജ്രിവാൾ റിമാൻഡിൽ; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി
മദ്യനയ അഴിമതിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് റൂസ് അവന്യൂ കോടതി. കെജ്‌രിവാളിൻ്റെ 'നിസ്സഹകരണ സ്വഭാവം' ചൂണ്ടിക്കാട്ടിയാണ് പതിനഞ്ച്...
