യൂഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന്റെ പോസ്റ്ററുകളും ഫ്ലക്സും വ്യാപകമായി നശിപ്പിക്കുന്നുവെന്ന് പരാതി
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നുവെന്ന് പരാതി. പൊലീസിൽ പരാതിപെട്ടെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണം. ആലത്തൂരില്‍ വിവിധ ഇടങ്ങളിലായി സ്ഥാപിച്ച...
