Latest News

ഈ മാസം 7ന് റേഷന്‍ കടകൾ അടച്ചിടും

കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മകമായ നിലപാടുകള്‍ക്കെതിരെ റേഷന്‍ ഡീലേഴ്‌സ് കോ- ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 7ന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും. അന്നു ജില്ലാ,...

എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ, പ്രഖ്യാപനവുമായി എഎപി

ന്യൂഡൽഹി: 2024-25 സാമ്പത്തിക വർഷം മുതൽ ഡൽഹിയിലെ 18 വയസിനു മുകളിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകാൻ എഎപി. 'മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന'പദ്ധതിവഴിയാണ് പ്രതിമാസം ആയിരം...

പൂക്കോട്ട് സർവകലാശാലയിൽ കെഎസ്‌യു–എംഎസ്എ ഫ് മാർച്ചിൽ സംഘർഷം

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ പ്രതികൾക്ക് എതിരെ നടപടിയാവശ്യപ്പെട്ട് കെഎസ്‌യു–എംഎസ്എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.പ്രവർത്തകർ ബാരിക്കേഡുകൾ ഭേദിച്ച് അകത്തുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന്...

മാർച്ച് 12 മുതൽ പാഠപുസ്തക വിതരണം ആരംഭിക്കും : മന്ത്രി.വി.ശിവൻകുട്ടി

സംസ്ഥാനത്ത് അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. മാർച്ച് 12 മുതൽ പാഠപുസ്തക വിതരണം ആരംഭിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആകെ...

ഇടുക്കിയിൽ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു; മൃതദേഹവുമായി പ്രതിഷേധം, സംഘർഷംവസ്ഥ തുടരുന്നു

കോതമംഗലം; ഇടുക്കി അടിമാലിയിൽ കൂവ പറിക്കാവെ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നതിൽ വൻ പ്രതിഷേധം. നേര്യമംഗലം സ്വദേശി ഇന്ദിരയാണ്  കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ടത്. കോതമം​ഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും...

എംപിമാർക്കും എംഎൽഎമാർക്കും പരിരക്ഷയില്ല, വിചാരണ നേരിടണം: സുപ്രീം കോടതി

ന്യൂഡൽഹി: പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും വോട്ടു ചെയ്യുന്നതിനും സംസാരിക്കുന്നതിനും പണം വാങ്ങുന്ന എംപിമാരും എംഎൽഎമാരും അഴിമതി നിരോധന നിയമപ്രകാരം വിചാരണ നേരിടണമെന്നും ജനപ്രതിനിധി എന്ന നിലയിൽ പാർലമെന്‍ററി...

കാട്ടാന ആക്രമണം; നേര്യമംഗലത്ത് വീട്ടമ്മയെ ചവിട്ടിക്കൊന്നു

കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണം. വീട്ടമ്മ കൊല്ലപ്പെട്ടു. കൃഷിയിടത്തിൽ കയറിയ കാട്ടാനയാണ് ആക്രമണം നടത്തിയത്. കാഞ്ഞിരവേലി സ്വദേശിനി മുണ്ടോക്കുളത്തിൽ ഇന്ദിര രാമകൃഷ്ണനാണ് (72) മരിച്ചത്. ഇന്ന്...

സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം; ഇന്ന് തുടങ്ങുമെന്ന് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് തുടങ്ങുമെന്ന് ധനവകുപ്പ് അറിയിച്ചു.ശമ്പളം അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് ആക്ഷൻ കൗൺസിൽ അനിശ്ചിത കാല...

സംസ്ഥാനത്ത് ചൂട് കുടുമെന്ന് മുന്നറിയിപ്പ്, ആറു ജില്ലകൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കഠിനമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള തീരത്തും തെക്കൻ തമിഴ്നാട്...

ചാക്കയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ കേസിൽ;പ്രതിയെ കണ്ടെത്തിയത് പണിപെട്ടെന്ന് പോലീസ്

തിരുവനന്തപുരം: ചാക്കയിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കകം തിരികെ കിട്ടിയെങ്കിലും പ്രതിയെ പിടി കൂടാനാകാത്തത് പോലീസിന് തിരിച്ചടി ആയിരുന്നു.ആ സാഹചര്യത്തിലാണ് 12 ദിവസത്തിന് ശേഷം പ്രതിയെ കൊല്ലത്ത്...