Latest News

ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് തിരുവനന്തപുരത്ത്

  ന്യൂഡൽഹി: തിരുവനന്തപുരം കാട്ടാക്കടയിലെ നെടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 180 ഏക്കർ ഭൂമിയിൽ ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് കൈമാറാൻ സുപ്രീംകോടതി അനുമതി നൽകി....

കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്: കുറ്റപത്രത്തിൽ നിന്ന് ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവിനെയും ഒഴിവാക്കി

  തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവും ബാലുശ്ശേരി എംഎൽഎയുമായ സച്ചിൻ ദേവിനെയും കുറ്റ പത്രത്തിൽ നിന്ന് ഒഴിവാക്കി. ഇതിനെതിരെ രംഗത്ത്...

വിനോദയാത്ര ബസ് മറിഞ്ഞു : 20 വിദ്യാർത്ഥികൾക്ക് പരിക്ക്

കോട്ടയം : രാമപുരത്ത് വിദ്യാർത്ഥികൾ സഞ്ചരിച്ച വിനോദയാത്ര ബസ്മറിഞ്ഞ് 20 വിദ്യാർത്ഥികൾക്ക് പരുക്ക്. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട...

നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ അവസരം ഒരുക്കി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ

തിരുവനന്തപുരം : ഇന്ന് വൈകുന്നേരം നാലുമണി മുതൽ തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ നടക്കുന്ന നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണുവാൻ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം അവസരം ഒരുക്കുന്നു. ഐഎൻഎസ് വിക്രാന്ത്...

മഴ കനക്കും : 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇവിടെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക്...

എസ്‌ഐആര്‍ നടപടികള്‍ തുടരാം : സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരളത്തില്‍ എസ്‌ഐആര്‍ നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി. കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരെ എസ്‌ഐആര്‍ നടപടികള്‍ക്കായി ആവശ്യപ്പെടരുതെന്നും കോടതി വ്യക്തമാക്കി. എസ്‌ഐആര്‍ നീട്ടിവയ്ക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍...

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം:  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു യുവതി

പാലക്കാട്: ബലാത്സംഗ കേസിലെ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതിയുമായി മറ്റൊരു യുവതിയും രംഗത്ത്. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തു എന്നാണ് പരാതിയില്‍...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി : ഡിജിപിക്ക് കൈമാറി കെപിസിസി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി നല്‍കിയ പരാതി ഡിജിപിക്ക് കൈമാറി കെപിസിസി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനാണ് യുവതി പരാതി നല്‍കിയിരുന്നത്. ഈ പരാതി ഡിജിപിക്ക് കൈമാറിയതായി...

സൂറത്തിൽ മലയാള വിദ്യാർഥി ജീവനൊടുക്കി: ക്യാമ്പസിൽ വൻ പ്രതിഷേധം

ഗുജറാത്ത്  : സൂറത്ത് എസ്. വി. എൻ.ഐ.ടി.യിലെ ബിടെക് മൂന്നാം വർഷ വിദ്യാർത്ഥിയായ തൃശൂർ സ്വദേശി അദ്വൈത് നായരാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ...

റേഷൻ വാങ്ങാറുണ്ടോ? ഇല്ലെങ്കിൽ പട്ടികയിൽ നിന്ന് പുറത്താക്കാൻ സാധ്യത

തുടർച്ചയായി മൂന്നുമാസത്തെ റേഷൻ വാങ്ങാത്ത മുൻഗണന വിഭാഗം കാർഡ് ഉടമകളെ പട്ടികയിൽ നിന്ന് പുറത്താക്കാൻ സാധ്യത. ഇതുവരെ 84,566 റേഷൻ കാർഡ് ഉടമകൾ പുറത്തായി. ആലപ്പുഴ ജില്ലയിൽ...