വിദേശത്ത് വെച്ചു പ്രതികരിക്കുന്നില്ലെന്ന് തരൂര്‍
ദുബൈ: സിപിഎമ്മിലേയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വ്യവസായിയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത വന്നപ്പോള്‍ താന്‍ വിമാനത്തില്‍ ആയിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. വിഷയത്തില്‍ പ്രതികരിക്കുന്നില്ല. വിദേശത്തുവെച്ച് പ്രതികരിക്കുന്നത്...
