“സിനിമ എന്റര്‍ടൈന്‍മെന്റിന് വേണ്ടിയുള്ളത് . അതിനെ അങ്ങനെതന്നെ കാണുക.”ആസിഫ് അലി
എറണാകുളം :'എമ്പുരാന്‍' സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്നും അത് എന്റര്‍ടൈന്‍മെന്റിനുള്ളതാണെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. നേരിട്ട് അഭിപ്രായംപറയാന്‍...